ശശി തരൂരിന്റെ പേരിൽ എഐ വ്യാജ വീഡിയോ പ്രചരിക്കുന്നു
തിരുവനന്തപുരം: ഐസിസി ടി20 ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് പാകിസ്താൻ സ്വീകരിച്ച നിലപാടുകളെ ശശി തരൂർ എംപി അനുമോദിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാജ എഐ വീഡിയോ പ്രചരിക്കുന്നു. പാർലമെന്റിൽ നിന്നുള്ള ഒരു വാർത്താ ഏജൻസിയുടെ ഔദ്യോഗിക ദൃശ്യങ്ങളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് …
ശശി തരൂരിന്റെ പേരിൽ എഐ വ്യാജ വീഡിയോ പ്രചരിക്കുന്നു Read More