
റിപ്പോര്‍ട്ട്
ശശി തരൂരിന്റെ പേരിൽ എഐ വ്യാജ വീഡിയോ പ്രചരിക്കുന്നു
By ന്യൂസ് ഡെസ്ക്
•
February 13, 2026
തിരുവനന്തപുരം: ഐസിസി ടി20 ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് പാകിസ്താൻ സ്വീകരിച്ച നിലപാടുകളെ ശശി തരൂർ എംപി അനുമോദിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാജ എഐ വീഡിയോ പ്രചരിക്കുന്നു. പാർലമെന്റിൽ നിന്നുള്ള ഒരു വാർത്താ ഏജൻസിയുടെ...
Read full story


