44 ലക്ഷം രൂപയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പരസ്യമായി ലേലം ചെയ്തു
ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്രാമത്തില്‍ സര്‍പഞ്ച് (പഞ്ചായത്ത് പ്രസിഡന്റ്) പദവിക്കായുള്ള സ്ഥാനാര്‍ഥിത്വം പരസ്യമായി ലേലം ചെയ്തു! അശോക് നഗര്‍ ജില്ലയിലെ ഭട്ടോളി ഗ്രാമത്തിലാണു സംഭവം.ലേലം ജയിക്കുന്നയാള്‍ക്കെതിരേ എതിര്‍ സ്ഥാനാര്‍ഥി ഉണ്ടാവില്ലെന്നു മൂന്നുമാസം മുമ്പേ ധാരണയായിരുന്നു. ഒടുവില്‍ 44 ലക്ഷം രൂപയ്ക്ക് സ്ഥാനാര്‍ഥിത്വം ലേലത്തില്‍പ്പോയി.ഗ്രാമത്തിലെ …
44 ലക്ഷം രൂപയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പരസ്യമായി ലേലം ചെയ്തു Read More