രഹസ്യമൊഴി പൊതുരേഖയല്ല: സരിതയുടെ ഹര്‍ജി തള്ളി
കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തു നടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പു നല്‍കണമെന്ന് ആവശ്യപ്പെട്ടു സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ സ്വപ്ന നല്‍കിയ …
രഹസ്യമൊഴി പൊതുരേഖയല്ല: സരിതയുടെ ഹര്‍ജി തള്ളി Read More