ലൈഫ് മിഷന്‍ കോഴ: സ്വപ്‍ന സുരേഷ് അടക്കമുള്ള പ്രതികള്‍ക്ക് ഇഡി നോട്ടീസ്

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസില്‍ പ്രതികള്‍ക്ക് ഇഡി നോട്ടീസ്. സ്വപ്‍ന സുരേഷ്, സരിത്, സന്ദീപ് എന്നിവര്‍ക്കാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയത്. 23/01/23 രാവിലെ 10 മണിക്കാണ് ചോദ്യംചെയ്യല്‍. മൂന്നുപേരെയും ഒരുമിച്ച് ചോദ്യംചെയ്യാനാണ് ഇഡിയുടെ നീക്കം.

ലൈഫ് മിഷന്‍ കോഴ: സ്വപ്‍ന സുരേഷ് അടക്കമുള്ള പ്രതികള്‍ക്ക് ഇഡി നോട്ടീസ് Read More

സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സന്ദീപ് നായരെ ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ കേസിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. സിബിഐ കൊച്ചി ഓഫീസിലായിരുന്നു ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്ദീപ് നായരെ …

സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സന്ദീപ് നായരെ ചോദ്യം ചെയ്യൽ തുടരുന്നു Read More

ഡോളർകടത്ത് കേസിൽ സ്വപ്ന സുരേഷും സരിത്തും കസ്റ്റംസിന് മുൻപാകെ ഹാജരാകും

കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ കേസിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ജൂലൈ 19 ന് സിബിഐ ചോദ്യം ചെയ്യും.സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിഐ നീക്കം.നിർമാണ കരാർ ലഭിക്കാൻ യൂണിടാക്ക് കമ്പനി ഉടമ …

ഡോളർകടത്ത് കേസിൽ സ്വപ്ന സുരേഷും സരിത്തും കസ്റ്റംസിന് മുൻപാകെ ഹാജരാകും Read More

കളളക്കടത്ത്‌ കേസിലെ പ്രതി സരിത്തിനെ തന്റെ ഫ്‌ളാറ്റില്‍ നിന്ന്‌ തട്ടിക്കൊണ്ടുപോയതായി സ്വപ്‌ന സുരേഷ്‌

പാലക്കാട്‌: തന്റെ ഫ്‌ളാറ്റില്‍ നിന്ന്‌ സ്വര്‍ണക്കടത്തുകേസിലെ പ്രതി സരിത്തിനെ തട്ടിക്കൊണ്ടുപോയതായി മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷ്‌. യൂണിഫോമോ ഐഡി കാര്‍ഡോ ഇല്ലാതെ ഒരുസംഘം ആളുകളെത്തി സരിത്തിനെ ബലമായി പിടിച്ചുവലിച്ചുകൊണ്ടു പോവുകയായിരുന്നു.ഒരു വെളളക്കാറിലെത്തിയ സംഘമാണ്‌ പട്ടാപ്പകല്‍ വന്ന്‌ സരിത്തിനെ കൊണ്ടുപോയതെന്ന്‌ സ്വപ്‌ന സുരേഷ്‌ …

കളളക്കടത്ത്‌ കേസിലെ പ്രതി സരിത്തിനെ തന്റെ ഫ്‌ളാറ്റില്‍ നിന്ന്‌ തട്ടിക്കൊണ്ടുപോയതായി സ്വപ്‌ന സുരേഷ്‌ Read More

ജയിലില്‍ സരിത്തിനെ ഭീഷണിപ്പെടുത്തുന്നത്‌ കണ്ടിട്ടില്ലെന്ന്‌ റമീസ്‌

തിരുവനന്തപുരം : സ്വര്‍ണകടത്തുകേസിലെ ഒന്നാംപ്രതി പിഎസ്‌ സരിത്തിനെ മൊഴിമാറ്റാനായി ജയില്‍ ഉദ്യോഗസ്ഥര്‍ ഭീഷമിപ്പെടുത്തുന്നത്‌ താന്‍ കാണുകയോ കേള്‍ക്കുകയോ ചെയ്‌തിട്ടില്ലെന്ന്‌ സെല്ലില്‍ ഒപ്പം കഴിയുന്ന കൂട്ടുപ്രതി കെടി റമീസ്‌. ജയില്‍ ഡിഐജിയോട്‌ വെളിപ്പെടുത്തിയതാണ്‌ ഈ വിവരം. ഇതേക്കുറിച്ച് സരിത്ത പറഞ്ഞ അറിവേ തനിക്കുളളുവെന്നും …

ജയിലില്‍ സരിത്തിനെ ഭീഷണിപ്പെടുത്തുന്നത്‌ കണ്ടിട്ടില്ലെന്ന്‌ റമീസ്‌ Read More

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സരിത്തിനും സന്ദീപിനും ജാമ്യം , സ്വർണക്കടത്തിൽ പ്രതികള്‍ക്ക് എതിരായ തെളിവ് എവിടെയെന്ന് ഇ ഡിയോട് കോടതി

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കോടതിയുടെ വിമര്‍ശനം. പ്രതികള്‍ക്കെതിരായ തെളിവെവിടെയെന്ന് ഇഡിയോട് കോടതി ചോദിച്ചു. പ്രതികളുടെ കുറ്റസമ്മത മൊഴികളല്ലാതെ മറ്റ് തെളിവുകളില്ലെന്നും കോടതി 29/04/21 വ്യാഴാഴ്ച ചൂണ്ടിക്കാട്ടി. 20 തവണ സ്വര്‍ണം കടത്തിയെന്ന ആരോപണത്തിലും തെളിവില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ …

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സരിത്തിനും സന്ദീപിനും ജാമ്യം , സ്വർണക്കടത്തിൽ പ്രതികള്‍ക്ക് എതിരായ തെളിവ് എവിടെയെന്ന് ഇ ഡിയോട് കോടതി Read More

സന്ദീപ് നായരുടെയും സരിത്തിന്റെയും ജാമ്യാപേക്ഷകളില്‍ വിധി പറയാന്‍ കേസ് 28ലേക്ക് മാറ്റി

കൊച്ചി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സന്ദീപ് നായര്‍, സരിത് എന്നിവരുടെ ജാമ്യ ഹര്‍ജികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഏപ്രില്‍ 28ന് വിധിപറയാന്‍മാറ്റി . നയതന്ത്ര ചാനല്‍ വഴിയുളള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ പ്രതികളാണ് …

സന്ദീപ് നായരുടെയും സരിത്തിന്റെയും ജാമ്യാപേക്ഷകളില്‍ വിധി പറയാന്‍ കേസ് 28ലേക്ക് മാറ്റി Read More

സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകില്ല, ഇ.ഡിയുടെ അപേക്ഷ കോടതി തള്ളി

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി ലഭിക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ കോടതി തള്ളി. സ്വപ്ന, സരിത്ത് എന്നിവരുടെ രഹസ്യമൊഴിയാണ് ഇ.ഡി ആവശ്യപ്പെട്ടത്. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികൾ രഹസ്യമൊഴി നൽകിയിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥന് മാത്രമേ രഹസ്യമൊഴിയുടെ …

സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകില്ല, ഇ.ഡിയുടെ അപേക്ഷ കോടതി തള്ളി Read More

ഉന്നത നേതാക്കളുടെ പേരുകളുണ്ട്, രഹസ്യമൊഴികൾ ഇഡിക്ക് കൈമാറരുതെന്ന് കസ്റ്റംസ്

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ രഹസ്യമൊഴികൾ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകരുതെന്ന് കസ്റ്റംസ് കോടതിയിൽ. ഉന്നത നേതാക്കളുടെ പേരുകൾ പരാമർശിക്കുന്ന മൊഴികള്‍ കൈമാറരുതെന്നാണ് ആവശ്യം. സ്വപ്ന സുരേഷ്, സരിത് എന്നിവരാണ് രഹസ്യമൊഴികൾ നൽകിയത്. ഈ മൊഴികളുടെ പകർപ്പ് ആവശ്യപ്പെട്ടുള്ള ഇഡി ഹർജി അനുവദിക്കരുതെന്നാണ് കസ്റ്റംസിന്റെ ആവശ്യം. രഹസ്യമൊഴികൾ ഇഡിക്ക് നൽകുന്നത് കസ്റ്റംസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് …

ഉന്നത നേതാക്കളുടെ പേരുകളുണ്ട്, രഹസ്യമൊഴികൾ ഇഡിക്ക് കൈമാറരുതെന്ന് കസ്റ്റംസ് Read More

സ്വര്‍ണ്ണകടത്തുകേസിലെ റബ്ബിന്‍സിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസിലെ പ്രധാന വിദേശ കണ്ണികളിലൊരാളായ മുവാറ്റുപുഴ സ്വദേശി റബ്ബിന്‍സ്‌ കെ ഹമീദിനെ കെസറ്റംസ്‌ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. സാമ്പത്തീക കുറ്റ വിചാരണകോടതി പത്തുദിവസത്തെ കസറ്റഡി അനുവദിച്ചിരുന്നു. ഒപ്പം സ്വര്‍ണ്ണം- ഡോളര്‍കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനേയു, പിഎസ്‌ സരിത്തിനേയും …

സ്വര്‍ണ്ണകടത്തുകേസിലെ റബ്ബിന്‍സിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു Read More