സാന്ത്വന സ്പര്‍ശം പദ്ധതിപ്രകാരംമുളള ധനസാഹായം ലബിച്ചില്ലെന്ന് പരാതി. അപേക്ഷ സോഫറ്റ് വെയറില്‍ കയറ്റാതിരുന്നതിനാലാണ് സഹായം കിട്ടാതെ വന്നതെന്ന് പഞ്ചായത്ത്
തൃപ്രയാര്‍: തളിക്കുളം പഞ്ചായത്തില്‍ സാന്ത്വന സ്പര്‍ശം പദ്ധതിപ്രകാരം ആട്ടിന്‍കൂട് ,കോഴിക്കൂട്, തൊഴുത്ത് എന്നിവ നിര്‍മ്മിച്ചവര്‍ക്ക് ഒരു വര്‍ഷമായിട്ടും ധനസഹായം ലഭിച്ചില്ലെന്ന് പരാതി. തൊഴുത്തു നിര്‍മ്മിക്കാന്‍ ഒരു ലക്ഷവും, ആട്ടിന്‍കൂട് നിര്‍മ്മാണത്തിന് 70,000രൂപയുമാണ് സഹായം പ്രഖ്യാപിച്ചിരുന്നത്.പഞ്ചായത്തില്‍ നിന്ന് നിര്‍ദ്ദേശം വന്നതോടെ ഗുണഭോക്താക്കള്‍ നിര്‍മ്മാണം …
സാന്ത്വന സ്പര്‍ശം പദ്ധതിപ്രകാരംമുളള ധനസാഹായം ലബിച്ചില്ലെന്ന് പരാതി. അപേക്ഷ സോഫറ്റ് വെയറില്‍ കയറ്റാതിരുന്നതിനാലാണ് സഹായം കിട്ടാതെ വന്നതെന്ന് പഞ്ചായത്ത് Read More