സന്തോഷിനെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് ബന്ധുക്കള്‍
ഇരിട്ടി: അടയ്ക്കാത്തോട്ടിലെ പുലിയിളക്കല്‍ സന്തോഷിന്റെ ദുരൂഹമരണം വിവാദമാകുന്നു. സന്തോഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സത്യസന്ധമായ അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് ബന്ധുവീട്ടില്‍ നിന്നു രണ്ടുകിലോമീറ്റര്‍ അകലെ സന്തോഷിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ദേഹമാസകലം മര്‍ദ്ദനമേറ്റതെന്നു …
സന്തോഷിനെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് ബന്ധുക്കള്‍ Read More