ജില്ലാതല ബഡ്സ് കലോത്സവം ‘പൂക്കാലം’ സമാപിച്ചു; ചെല്ലാനത്തിന് കിരീടം

എ.കെ. ബിജു കലാപ്രതിഭ. കെ.എസ്. സന്ധ്യ കലാതിലകം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ ‘പൂക്കാലം 2022-23’ ജില്ലാതല ബഡ്സ് കലോത്സവത്തില്‍ ചെല്ലാനം ബഡ്സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ചാമ്പ്യന്മാരായി. ഏലൂര്‍ ബഡ്സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ഫോര്‍ മെന്റലി ചലഞ്ച്ഡ് രണ്ടാം സ്ഥാനവും …

ജില്ലാതല ബഡ്സ് കലോത്സവം ‘പൂക്കാലം’ സമാപിച്ചു; ചെല്ലാനത്തിന് കിരീടം Read More

‘പൂക്കാലം 2022-23’: ജില്ലാതല ബഡ്സ് കലോത്സവത്തിന് തുടക്കമായി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ  ജില്ലാതല ബഡ്സ് കലോത്സവം പൂക്കാലം 2022-23ന് തുടക്കം. എടത്തല ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ഏറെ ആത്മധൈര്യം പകരുന്നതാണ് ഇത്തരം കലോത്സവങ്ങളെന്നും …

‘പൂക്കാലം 2022-23’: ജില്ലാതല ബഡ്സ് കലോത്സവത്തിന് തുടക്കമായി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു Read More