ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി സർക്കാർ 10 കോടി രൂപകൂടി അനുവദിച്ചു

ശബരിമല: ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി കുന്നാർ ഡാമില്‍ നിന്ന് ഒരു പൈപ്പ് ലൈൻ കൂടി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ പി.എസ്. പ്രശാന്ത് പറഞ്ഞു. കുന്നാർ ഡാം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നാർ ഡാമില്‍നിന്ന് ശുദ്ധജലമെത്തിക്കുന്നതിനായി …

ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി സർക്കാർ 10 കോടി രൂപകൂടി അനുവദിച്ചു Read More

ശബരിമല സന്നിധാനത്ത് ആചാര പ്രകാരമുള്ള പൂവുകള്‍ മാത്രമേ ഉപയോഗിക്കാവൂയെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സന്നിധാനത്തെ പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡ് പൂക്കളും ഇലകളും മറ്റും ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. ആചാര പ്രകാരമുള്ള പൂവുകള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. ഓരോ ദിവസവും പൂവുകള്‍ മാറ്റുണം ഓരോ ദിവസവും പൂവുകള്‍ മാറ്റുകയും വേണമെന്ന് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് …

ശബരിമല സന്നിധാനത്ത് ആചാര പ്രകാരമുള്ള പൂവുകള്‍ മാത്രമേ ഉപയോഗിക്കാവൂയെന്ന് ഹൈക്കോടതി Read More

ശബരിമല റോപ് വേ; പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം മന്ത്രിസഭ പരിഗണിക്കും

തിരുവനന്തപുരം: പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചും അവശ്യ സാധനങ്ങളും അത്യാഹിതത്തില്‍ പെടുന്നവരേയും എത്തിക്കുന്നതിനുള്ള ശബരിമല റോപ് വേ ഉപതെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷമുള്ള മന്ത്രിസഭ പരിഗണിക്കും. 250 കോടി രൂപ ചെലവില്‍ 270 മീറ്റർ ദൂരത്തിലാണ് റോപ് വേ നിർമിക്കുക. 10 …

ശബരിമല റോപ് വേ; പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം മന്ത്രിസഭ പരിഗണിക്കും Read More

ഹൃദയാഘാതമുണ്ടായ 136 പേരെ രക്ഷിച്ചു

*മണ്ഡല കാലത്ത് ചികിത്സ തേടിയത് 1.20 ലക്ഷം തീര്‍ഥാടകര്‍ മണ്ഡല കാലത്ത് അയ്യപ്പ ദര്‍ശനത്തിന് എത്തിയ ഭക്തര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ്. പമ്പ, സന്നിധാനം, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, നിലക്കല്‍ എന്നീ സര്‍ക്കാര്‍ ആശുപത്രികളിലായി ഇതുവരെ 1,20,878 പേര്‍ …

ഹൃദയാഘാതമുണ്ടായ 136 പേരെ രക്ഷിച്ചു Read More

പത്തനംതിട്ട: ശബരിമല തീര്‍ഥാടനം : ജ്യൂസുകളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, ഔട്ടര്‍ പമ്പ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെ ജ്യൂസുകളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. ജ്യൂസ് ഇനം, സന്നിധാനം, പമ്പ, ഔട്ടര്‍ പമ്പ എന്നിവിടങ്ങളിലെ നിരക്ക് എന്ന …

പത്തനംതിട്ട: ശബരിമല തീര്‍ഥാടനം : ജ്യൂസുകളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി Read More

പത്തനംതിട്ട: പൂങ്കാവനം പ്ലാസ്റ്റിക് രഹിതമാക്കാന്‍ പുണ്യം പൂങ്കാവനം

പത്തനംതിട്ട: ശുചീകരണവും ബോധവത്കരണ പരിപാടികളും കൊണ്ട് പുണ്യം പൂങ്കാവനം പദ്ധതി പരിസ്ഥിതി സൗഹൃദ തീര്‍ഥാടനം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നു. പ്ലാസ്റ്റിക് മാലിന്യം സന്നിധാനത്തും പമ്പയിലും എത്തുന്നത് പരമാവധി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് സന്നിധാനത്ത് പുണ്യം പൂങ്കാവനത്തിന്റെ ചുമതലയിലുള്ള ഡി.വൈ.എസ്.പി എം. രമേഷ് കുമാര്‍ …

പത്തനംതിട്ട: പൂങ്കാവനം പ്ലാസ്റ്റിക് രഹിതമാക്കാന്‍ പുണ്യം പൂങ്കാവനം Read More

സന്നിധാനത്തേക്കു പോകുന്ന ട്രക്കുകള്‍ തീര്‍ത്ഥാടകര്‍ക്ക് ഭീഷണിയാകരുതെന്ന്‌ ഹൈക്കോടതി

കൊച്ചി: പമ്പയില്‍ നിന്ന സന്നിധാനത്തേക്ക്‌ പോകുന്ന ട്രക്കുകള്‍ തീര്‍ത്ഥാടകര്‍ക്ക് ഭീഷണിയാകരുതെന്ന് ഹൈക്കോടതി. ദേവസ്വംബോര്‍ഡ്‌ ചീഫ്‌ വിജിലന്‍സ്‌ ഓഫീസറും പത്തനംതിട്ട ഡിവൈഎസ്‌പിയും സന്നിധാനത്തിലെയും പമ്പയിലെയും സിഐമാരും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ജസ്റ്റീസ്‌ അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റീസ്‌ പിജി അനില്‍കുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച്‌ ഉത്തരവിട്ടു. …

സന്നിധാനത്തേക്കു പോകുന്ന ട്രക്കുകള്‍ തീര്‍ത്ഥാടകര്‍ക്ക് ഭീഷണിയാകരുതെന്ന്‌ ഹൈക്കോടതി Read More

ശബരിമല തീര്‍ഥാടനം: ഗ്യാസ് സിലിണ്ടര്‍ ഉപയോഗം നിയന്ത്രിച്ച് ഉത്തരവായി

2021-22 കാലയളവിലെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ ഒരേസമയം സൂക്ഷിക്കാവുന്ന പരമാവധി ഗ്യാസ് സിലിണ്ടറുകളുടെ അഞ്ചായി നിജപ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവായി.

ശബരിമല തീര്‍ഥാടനം: ഗ്യാസ് സിലിണ്ടര്‍ ഉപയോഗം നിയന്ത്രിച്ച് ഉത്തരവായി Read More

പത്തനംതിട്ട: ശബരിമല തീര്‍ഥാടനം: തിരക്കേറിയ സമയങ്ങളില്‍ ട്രാക്ടര്‍ സര്‍വീസ് നിരോധിച്ച് ഉത്തരവായി

പത്തനംതിട്ട: 2021-22 കാലയളവിലെ ശബരിമല തീര്‍ഥാടന കാലയളവില്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറിലുള്ള ചരക്കുനീക്കം തീര്‍ഥാടകരുടെ ജീവന് ഭീഷണിയുള്ളതിനാല്‍ തിരക്കേറിയ സമയങ്ങളില്‍ പ്രത്യേകിച്ച് പുലര്‍ച്ചെ മൂന്നു മുതല്‍ ഏഴുവരെയും വൈകിട്ട് അഞ്ചു മുതല്‍ ഒന്‍പത് വരെയും ട്രാക്ടര്‍ സര്‍വീസ് നിരോധിച്ച് …

പത്തനംതിട്ട: ശബരിമല തീര്‍ഥാടനം: തിരക്കേറിയ സമയങ്ങളില്‍ ട്രാക്ടര്‍ സര്‍വീസ് നിരോധിച്ച് ഉത്തരവായി Read More

ചുഴലിക്കാറ്റ്: സന്നിധാനത്ത് അടിയന്തര സുരക്ഷാ അവലോകനയോഗം ചേര്‍ന്നു

പത്തനംതിട്ട: ബുറേവി ചുഴലിക്കാറ്റ് കേരളതീരത്തോട് അടുക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ശബരിമല സന്നിധാനത്ത് അടിയന്തര സുരക്ഷാ അവലോകനയോഗം ചേര്‍ന്നു. സന്നിധാനം സ്റ്റേഷന്‍ ഓഫീസര്‍ ബി.കെ. പ്രശാന്തന്‍ കാണിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ശബരിമലയിലെ വിവിധ സുരക്ഷാ സംവിധാനങ്ങള്‍ അവലോകനം ചെയ്തു. ഏത് അടിയന്തര സാഹചര്യങ്ങളും …

ചുഴലിക്കാറ്റ്: സന്നിധാനത്ത് അടിയന്തര സുരക്ഷാ അവലോകനയോഗം ചേര്‍ന്നു Read More