ഇന്ത്യയുടെ യഥാർത്ഥ ആശയത്തിന് വിരുദ്ധമാണ് ഏകീകൃത സിവിൽ കോഡ് : മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ
മേഘാലയ: ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് ഇന്ത്യയുടെ വൈവിധ്യത്തിനും സാംസ്‌കാരിക സ്വഭാവങ്ങൾക്കും എതിരാണെന്നായിരുന്നു കോൺറാഡ് സാങ്മയുടെ വിമർശനം. വടക്കുകിഴക്കൻ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ എൻപിപി പ്രസിഡന്റ് കൂടിയാണ് …
ഇന്ത്യയുടെ യഥാർത്ഥ ആശയത്തിന് വിരുദ്ധമാണ് ഏകീകൃത സിവിൽ കോഡ് : മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ Read More