അമേരിക്കയിലെ ചൈനീസ് കോണ്‍സുലേറ്റിലേക്ക് കാർ ഇടിച്ച് കയറി; ഡ്രൈവര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു

സാന്‍സ്ഫ്രാന്‍സിസ്കോ: സാന്‍സ്ഫ്രാന്‍സിസ്കോയിലെ ചൈനീസ് കോണ്‍സുലേറ്റിലേക്ക് കാർ ഇടിച്ച് കയറ്റിയ ആള്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ഹോണ്ട സെഡാന്‍ കാര്‍ ഓഫീസ് ലോബിയിലേക്ക് ഇരമ്പിയെത്തുകയായിരുന്നു. കാറിലെ ഡ്രൈവര്‍ക്ക് വെടിയേറ്റ് വാഹനം നിന്നതിനാല്‍ മറ്റാര്‍ക്കും സംഭവത്തില്‍ ഗുരുതര …

അമേരിക്കയിലെ ചൈനീസ് കോണ്‍സുലേറ്റിലേക്ക് കാർ ഇടിച്ച് കയറി; ഡ്രൈവര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു Read More

പ്രസവിച്ചാൽ ജോലി പോകും; നൂറുകണക്കിന് ആളുകളെയാണ് പിരിച്ചുവിട്ടട്ട് ​ഗൂ​ഗിൾ

സൻഫ്രാൻസിസ്കോ: പ്രസവാവധിയ്ക്ക് ശേഷം ജോലിയിൽ തിരിച്ചെടുക്കാത്ത ഗൂഗിളിലെ നിരവധി വനിതാ ജീവനക്കാരുടെ ദുരിതം നേരത്തെയും പുറത്തു വന്നിട്ടുണ്ട്. 2023 മാർച്ചിൽ, നിരവധി മുൻ ഗൂഗിൾ ജീവനക്കാർ ഒത്തുചേർന്ന് സിഇഒ സുന്ദർ പിച്ചൈക്ക് ഒരു തുറന്ന കത്ത് അയച്ചിരിക്കുകയാണ്. പിരിച്ചുവിടൽ സാഹചര്യം നന്നായി …

പ്രസവിച്ചാൽ ജോലി പോകും; നൂറുകണക്കിന് ആളുകളെയാണ് പിരിച്ചുവിട്ടട്ട് ​ഗൂ​ഗിൾ Read More

വൈറലാകുന്ന ഫോട്ടോ ലാബ് ആപ്പ് ‘ആപ്പാ’കുമോ…

എഡിറ്റിംഗ് ആപ്പുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന കാലമാണിത്. എ ഐയുടെ വരവോടുകൂടി എഡിറ്റിംഗ് ആപ്പുകളിലും വിപ്ലവാത്മകമായ മാറ്റങ്ങൾ സംഭവിച്ച് തുടങ്ങി. ഇപ്പോഴിതാ അത്തരമൊരു എഡിറ്റിംഗ് ആപ്പ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഫോട്ടോ ലാബ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് കുറഞ്ഞ …

വൈറലാകുന്ന ഫോട്ടോ ലാബ് ആപ്പ് ‘ആപ്പാ’കുമോ… Read More

ട്വിറ്റര്‍ ഇനി എക്‌സ്; പേരും ലോഗോയും മാറ്റി

സാന്‍ഫ്രാന്‍സിസ്‌കോ: മൈക്രോബ്ലോഗിംഗ് അതികായരായ ട്വിറ്ററിന്റെ പേരും ലോഗോയും മാറ്റി ഉടമ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ ഇനി എക്‌സ് എന്നറിയപ്പെടും. ഇലോണ്‍ മസ്‌ക് ലിങ്ക് ചെയ്തിട്ടുണ്ട്. അതായത്, എക്‌സ്’ ബ്രൗസ് ചെയ്താല്‍, നിങ്ങള്‍ നേരിട്ട് വെബ്‌സൈറ്റില്‍ എത്തും. ട്വിറ്ററിന്റെ പ്രസിദ്ധമായ നീല പക്ഷിയുടെ …

ട്വിറ്റര്‍ ഇനി എക്‌സ്; പേരും ലോഗോയും മാറ്റി Read More

ഇനി മുതല്‍ മിസ്റ്റര്‍ ട്വീറ്റ്; ട്വിറ്ററില്‍ പേരുമാറ്റവുമായി ഇലോണ്‍ മസ്ക്

സാന്‍സ്ഫ്രാന്‍സിസ്കോ: സ്വന്തം ട്വിറ്റർ നെയിമിൽ മാറ്റം വരുത്തി ഇലോണ്‍ മസ്ക്. ഇലോൺ മസ്ക് എന്ന പേരിൽ മാറ്റം വരുത്തി മിസ്റ്റർ ട്വീറ്റ് എന്നാണ് ഇപ്പോൾ ആക്കിയിരിക്കുന്നത്. ഇത് മാറ്റി സ്വന്തം പേരാക്കാൻ സൈറ്റ് അനുവദിക്കില്ലെന്നും തമാശ രൂപേണ മസ്ക് ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്.  …

ഇനി മുതല്‍ മിസ്റ്റര്‍ ട്വീറ്റ്; ട്വിറ്ററില്‍ പേരുമാറ്റവുമായി ഇലോണ്‍ മസ്ക് Read More

വിവരം ചോര്‍ന്നാല്‍ നടപടിയെന്ന് മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ (യു.എസ്.എ.): രഹസ്യവിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്ന ട്വിറ്റര്‍ ജീവനക്കാര്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഉടമ ഇലോണ്‍ മസ്‌കിന്റെ മുന്നറിയിപ്പ്.ഇക്കാര്യം വ്യക്തമായി ബോധ്യപ്പെട്ടെന്നു കാട്ടി സത്യവാങ്മൂലം സമര്‍പ്പിക്കാനും ജീവനക്കാരോട് മസ്‌ക് അഭ്യര്‍ഥിച്ചു.കമ്പനിയുമായുള്ള ധാരണകള്‍ക്കു വിരുദ്ധമായി ഒരു വിഭാഗം ജീവനക്കാര്‍ ട്വിറ്ററുമായി ബന്ധപ്പെട്ട പല രഹസ്യാത്മക …

വിവരം ചോര്‍ന്നാല്‍ നടപടിയെന്ന് മസ്‌ക് Read More

20 ലധികം രാജ്യങ്ങളിൽ ഒമിക്രോണ്‍; ആശങ്കയോടെ ലോകം

സാന്‍ഫ്രാന്‍സിസ്‌കോ: യു.എ.ഇയിലും അമേരിക്കയിലും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ആഫ്രിക്കന്‍ രാജ്യത്ത് നിന്നും വന്ന യുവതിക്കാണ് യു.എ.ഇയില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതേസമയം ദക്ഷിണാഫ്രിക്കയില്‍ പോയി മടങ്ങിയെത്തിയ പൗരനാണ് അമേരിക്കയില്‍ ബുധനാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ പോയതിന് ശേഷം കഴിഞ്ഞ നവംബര്‍ 22 …

20 ലധികം രാജ്യങ്ങളിൽ ഒമിക്രോണ്‍; ആശങ്കയോടെ ലോകം Read More