
റിപ്പോര്‍ട്ട്
സാന്‍സ്ഫ്രാന്‍സിസ്കോ: സാന്‍സ്ഫ്രാന്‍സിസ്കോയിലെ ചൈനീസ് കോണ്‍സുലേറ്റിലേക്ക് കാർ ഇടിച്ച് കയറ്റിയ ആള്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ഹോണ്ട സെഡാന്‍ കാര്‍ ഓഫീസ് ലോബിയിലേക്ക് ഇരമ്പിയെത്തുകയായിരുന്നു. കാറിലെ ഡ്രൈവര്‍ക്ക് വെടിയേറ്റ്...






