ആറര ലക്ഷം കുട്ടികളുടെ ഭാവി സര്‍ക്കാരില്‍ ഏല്‍പ്പിച്ച രക്ഷിതാക്കളുടെ വിശ്വാസം അംഗീകാരമാണ്: മന്ത്രി ഡോ. തോമസ് ഐസക്
പാലക്കാട്: പൊതുവിദ്യാഭ്യാസത്തെ പിന്തുണച്ച് ആറര ലക്ഷം കുട്ടികളുടെ ഭാവി ഈ സര്‍ക്കാരില്‍ വിശ്വസിച്ച് ഏല്‍പ്പിക്കാമെന്ന് രക്ഷിതാക്കള്‍ കരുതിയതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ അംഗീകാരമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. കുഴല്‍മന്ദം ഗവ. ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. …
ആറര ലക്ഷം കുട്ടികളുടെ ഭാവി സര്‍ക്കാരില്‍ ഏല്‍പ്പിച്ച രക്ഷിതാക്കളുടെ വിശ്വാസം അംഗീകാരമാണ്: മന്ത്രി ഡോ. തോമസ് ഐസക് Read More