മോഷണക്കേസില്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയടക്കം അഞ്ചുപേര്‍ പിടിയില്‍
തൊടുപുഴ: ഉപ്പുകുന്ന് അറക്കല്‍ ജോണ്‍സന്‍റെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ മോഷണം നടത്തിയ ഡിവൈഎഫ്‌ഐയൂണിറ്റ് സെക്രട്ടറിയടക്കം അഞ്ചുപേര്‍ പിടിയില്‍. ഡിവൈഎഫ്‌ഐ നേതാവ് കരിമണ്ണൂര്‍ പന്നൂര്‍ തെറ്റാമലയില്‍ വിഷ്‌ണു(22) സമീപ വാസികളും സുഹൃത്തുക്കളുമായ തച്ചുമഠത്തില്‍ പ്രശാന്ത് (24), പാറക്കല്‍ രാകേഷ് (30), തച്ചുമഠത്തില്‍ സുധി(28), കാവാട്ടുകുന്നേല്‍ …