യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മുനമ്പം സ്വദേശി സനീഷ് അറസ്റ്റിൽ
കൊച്ചി | എറണാകുളം മുനമ്പത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കേസില്‍ മുനമ്പം സ്വദേശി സനീഷ് അറസ്റ്റിലായതായി . സനീഷ് സുഹൃത്തായ സ്മിനുവിനെ മഴു ഉപയോഗിച്ചു തലയില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു .പ്രതിക്ക് 4 ലക്ഷം രൂപയോളം സാമ്പത്തിക …
യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മുനമ്പം സ്വദേശി സനീഷ് അറസ്റ്റിൽ Read More