എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷ്, സന്ദീപ്, സരിത് എന്നിവരെ കോടതിയില്‍ ഹാജരാക്കി. ലൈഫ് മിഷനും റെഡ് ക്രെസന്‍റും തമ്മിലുള്ള ധാരണാപത്രം ആവശ്യപ്പെട്ടുകൊണ്ട് സർക്കാറിന് നോട്ടീസ്.

കൊച്ചി: 17-08- 2020 തിങ്കളാഴ്ച സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, എന്നിവരെ എൻഫോഴ്സ്മെൻറ് കോടതിയിൽ ഹാജരാക്കി. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. 2018-ല്‍ പ്രളയത്തിനുശേഷം മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശന സമയത്ത് അവിടെവെച്ച് ശിവശങ്കറും സ്വപ്ന സുരേഷും കണ്ടിരുന്നു എന്ന് നേരത്തെ …

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷ്, സന്ദീപ്, സരിത് എന്നിവരെ കോടതിയില്‍ ഹാജരാക്കി. ലൈഫ് മിഷനും റെഡ് ക്രെസന്‍റും തമ്മിലുള്ള ധാരണാപത്രം ആവശ്യപ്പെട്ടുകൊണ്ട് സർക്കാറിന് നോട്ടീസ്. Read More

സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ ഐ എ റിമാന്‍ഡിലെടുത്തു. സ്വപ്നയുടെ വീട്ടിലും ലോക്കറിലുമായി ഒരു കോടിയിലധികം രൂപയും ഒരു കിലോ സ്വർണവും കണ്ടെടുത്തു.

കൊച്ചി: സ്വപ്നയുടെ ലോക്കറിൽ നിന്ന് ഒരു കോടിയിലേറെ രൂപയും ഒരു കിലോ സ്വർണവും കണ്ടെത്തി. വീട്ടിലും ലോക്കറിൽ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ എന്ന് എന്‍ ഐ എ കോടതിയില്‍ ബോധിപ്പിച്ചു. വിവാഹത്തിന് ഷെയ്ഖ് സമ്മാനിച്ചതാണ് എന്നാണ് സ്വപ്നയുടെ അഭിഭാഷകൻ പറഞ്ഞത്. …

സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ ഐ എ റിമാന്‍ഡിലെടുത്തു. സ്വപ്നയുടെ വീട്ടിലും ലോക്കറിലുമായി ഒരു കോടിയിലധികം രൂപയും ഒരു കിലോ സ്വർണവും കണ്ടെടുത്തു. Read More

സ്വർണക്കള്ളക്കടത്തു കേസില്‍ ദേശീയഅന്വേഷണ ഏജന്‍സി എം ശിവശങ്കറിനെ 5 മണിക്കൂർ ചോദ്യം ചെയ്തു. വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന

തിരുവനന്തപുരം : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ എന്‍ ഐ എ 5 മണിക്കൂർ ചോദ്യം ചെയ്തു വിട്ടയച്ചു. ശിവശങ്കര്‍ സ്വകാര്യവാഹനത്തില്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി. വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. സ്വര്‍ണക്കടത്തു കേസില്‍ വിദേശബന്ധം, സരിത്തിന്റേയും സ്വപ്‌നയുടേയും കൂടെയുണ്ടായ വിദേശയാത്ര, …

സ്വർണക്കള്ളക്കടത്തു കേസില്‍ ദേശീയഅന്വേഷണ ഏജന്‍സി എം ശിവശങ്കറിനെ 5 മണിക്കൂർ ചോദ്യം ചെയ്തു. വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന Read More

സ്വര്‍ണക്കള്ളകടത്ത് കേസന്വേഷിച്ചിരുന്ന 6 സൂപ്രണ്ടുമാരെയും 2 ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി

കൊച്ചി : സ്വര്‍ണക്കള്ളകടത്ത് കേസന്വേഷിച്ചിരുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ 8 ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റി. ഇതില്‍ 6 സൂപ്രണ്ടുമാര്‍ ഉള്‍പ്പെടുന്നു. കസ്റ്റംസ് കമ്മീഷണറാണ് ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇതിനെപറ്റി അറിഞ്ഞിട്ടില്ലെന്നും പ്രിവന്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റാന്‍ കസ്റ്റംസ് …

സ്വര്‍ണക്കള്ളകടത്ത് കേസന്വേഷിച്ചിരുന്ന 6 സൂപ്രണ്ടുമാരെയും 2 ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി Read More

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരിന്‍റെ ചോദ്യം ചെയ്യല്‍ എട്ടര മണിക്കൂർ ചോദ്യം ചെയ്തതിനുശേഷം മടക്കി പൂജപ്പുരയിലെ വീട്ടിലേക്കെത്തിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്തെ കസ്റ്റംസ് ആഫീസില്‍ എം ശിവശങ്കരനെ ചോദ്യം ചെയ്യുന്നത് എട്ടര മണിക്കൂർ ചോദ്യം ചെയ്തതിനുശേഷം കസ്റ്റംസ് സംഘം അവരുടെ വാഹനത്തില്‍ ശിവശങ്കരന്‍റെ പൂജപുരയിലുള്ള വിട്ടിലേക്ക് മടക്കിയെത്തിച്ചു. രണ്ടാമതൊരു കാറില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ വീട്ടില്‍ വരെ കൂടെയുണ്ടിയിരുന്നു. ചോദ്യം ചെയ്യലില്‍ ലഭിച്ച …

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരിന്‍റെ ചോദ്യം ചെയ്യല്‍ എട്ടര മണിക്കൂർ ചോദ്യം ചെയ്തതിനുശേഷം മടക്കി പൂജപ്പുരയിലെ വീട്ടിലേക്കെത്തിച്ചു. Read More

ശിവശങ്കരനെതിരേ നടപടി ഉണ്ടാവും; മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും സംശയത്തില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനു കുരുക്ക് മുറുകുന്നു. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഐടി വകുപ്പിനു കീഴിലുള്ള സ്ഥാപനത്തില്‍ ജോലി നേടിയതിന്റെ പേരിലും …

ശിവശങ്കരനെതിരേ നടപടി ഉണ്ടാവും; മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും സംശയത്തില്‍ Read More

സ്വര്‍ണക്കടത്തു കേസില്‍ അഞ്ചാമതൊരാള്‍ കസ്റ്റംസിന്റെ പിടിയില്‍

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ അഞ്ചാമതൊരാള്‍ കൂടി കസ്റ്റംസിന്റെ പിടിയിലായി. ഇപ്പോള്‍ എന്‍ ഐ എ യുടെ കസ്റ്റഡിയിലുള്ള സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, എന്നിവര്‍ക്കു പുറമെ സരിത്ത്, കെ ടി റമീസ്, എന്നിവരാണ് അധികൃതരുടെ പിടിയിലുള്ളത്. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയാണ് കെ …

സ്വര്‍ണക്കടത്തു കേസില്‍ അഞ്ചാമതൊരാള്‍ കസ്റ്റംസിന്റെ പിടിയില്‍ Read More

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് തിരിച്ചു; ഒരാള്‍കൂടി മലപ്പുറത്ത് അറസ്റ്റില്‍, കൂടുതല്‍ അറസ്റ്റിനു സാധ്യത

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞദിവസം രാത്രി ബംഗളൂരുവില്‍ പിടിയിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് യാത്രതിരിച്ചു. കേരള അതിര്‍ത്തി പിന്നിട്ടെന്നാണ് സൂചന. ഇരുവരെയും കഴിഞ്ഞദിവസം ബാംഗ്ലൂലൂരിലെ എന്‍ഐഎ ഓഫിസില്‍ ചോദ്യംചെയ്തിരുന്നു. സന്ദീപ് സഹോദരനെ ഫോണില്‍ വിളിച്ചതാണ് …

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് തിരിച്ചു; ഒരാള്‍കൂടി മലപ്പുറത്ത് അറസ്റ്റില്‍, കൂടുതല്‍ അറസ്റ്റിനു സാധ്യത Read More

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപും ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായി

കൊച്ചി: കോണ്‍സുലേറ്റ് ചാനൽ വഴി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സന്ദീപും സ്വപ്നയും ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായി. രാത്രി എട്ടുമണിയോടെയാണ് എൻഐഎ സംഘം സന്ദീപ് നായർ , സ്വപ്ന സുരേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. ബാംഗ്ലൂർ ബിടിഎം ലേഔട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. …

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപും ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായി Read More