കൊച്ചി: 17-08- 2020 തിങ്കളാഴ്ച സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, എന്നിവരെ എൻഫോഴ്സ്മെൻറ് കോടതിയിൽ ഹാജരാക്കി. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. 2018-ല്‍ പ്രളയത്തിനുശേഷം മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശന സമയത്ത് അവിടെവെച്ച് ശിവശങ്കറും സ്വപ്ന സുരേഷും കണ്ടിരുന്നു എന്ന് നേരത്തെ...
Read full story
കൊച്ചി: സ്വപ്നയുടെ ലോക്കറിൽ നിന്ന് ഒരു കോടിയിലേറെ രൂപയും ഒരു കിലോ സ്വർണവും കണ്ടെത്തി. വീട്ടിലും ലോക്കറിൽ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ എന്ന് എന്‍ ഐ എ കോടതിയില്‍ ബോധിപ്പിച്ചു. വിവാഹത്തിന് ഷെയ്ഖ് സമ്മാനിച്ചതാണ് എന്നാണ് സ്വപ്നയുടെ അഭിഭാഷകൻ പറഞ്ഞത്....
Read full story
തിരുവനന്തപുരം : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ എന്‍ ഐ എ 5 മണിക്കൂർ ചോദ്യം ചെയ്തു വിട്ടയച്ചു. ശിവശങ്കര്‍ സ്വകാര്യവാഹനത്തില്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി. വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. സ്വര്‍ണക്കടത്തു കേസില്‍ വിദേശബന്ധം, സരിത്തിന്റേയും സ്വപ്‌നയുടേയും കൂടെയുണ്ടായ വിദേശയാത്ര,...
Read full story
കൊച്ചി : സ്വര്‍ണക്കള്ളകടത്ത് കേസന്വേഷിച്ചിരുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ 8 ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റി. ഇതില്‍ 6 സൂപ്രണ്ടുമാര്‍ ഉള്‍പ്പെടുന്നു. കസ്റ്റംസ് കമ്മീഷണറാണ് ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇതിനെപറ്റി അറിഞ്ഞിട്ടില്ലെന്നും പ്രിവന്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റാന്‍ കസ്റ്റംസ്...
Read full story
തിരുവനന്തപുരം: തിരുവനന്തപുരത്തെ കസ്റ്റംസ് ആഫീസില്‍ എം ശിവശങ്കരനെ ചോദ്യം ചെയ്യുന്നത് എട്ടര മണിക്കൂർ ചോദ്യം ചെയ്തതിനുശേഷം കസ്റ്റംസ് സംഘം അവരുടെ വാഹനത്തില്‍ ശിവശങ്കരന്‍റെ പൂജപുരയിലുള്ള വിട്ടിലേക്ക് മടക്കിയെത്തിച്ചു. രണ്ടാമതൊരു കാറില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ വീട്ടില്‍ വരെ കൂടെയുണ്ടിയിരുന്നു. ചോദ്യം ചെയ്യലില്‍ ലഭിച്ച...
Read full story
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനു കുരുക്ക് മുറുകുന്നു. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഐടി വകുപ്പിനു കീഴിലുള്ള സ്ഥാപനത്തില്‍ ജോലി നേടിയതിന്റെ പേരിലും...
Read full story
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ അഞ്ചാമതൊരാള്‍ കൂടി കസ്റ്റംസിന്റെ പിടിയിലായി. ഇപ്പോള്‍ എന്‍ ഐ എ യുടെ കസ്റ്റഡിയിലുള്ള സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, എന്നിവര്‍ക്കു പുറമെ സരിത്ത്, കെ ടി റമീസ്, എന്നിവരാണ് അധികൃതരുടെ പിടിയിലുള്ളത്. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയാണ് കെ...
Read full story
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞദിവസം രാത്രി ബംഗളൂരുവില്‍ പിടിയിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് യാത്രതിരിച്ചു. കേരള അതിര്‍ത്തി പിന്നിട്ടെന്നാണ് സൂചന. ഇരുവരെയും കഴിഞ്ഞദിവസം ബാംഗ്ലൂലൂരിലെ എന്‍ഐഎ ഓഫിസില്‍ ചോദ്യംചെയ്തിരുന്നു. സന്ദീപ് സഹോദരനെ ഫോണില്‍ വിളിച്ചതാണ്...
Read full story
കൊച്ചി: കോണ്‍സുലേറ്റ് ചാനൽ വഴി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സന്ദീപും സ്വപ്നയും ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായി. രാത്രി എട്ടുമണിയോടെയാണ് എൻഐഎ സംഘം സന്ദീപ് നായർ , സ്വപ്ന സുരേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. ബാംഗ്ലൂർ ബിടിഎം ലേഔട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്....
Read full story