സന്ദീപ് വാര്യര്‍ക്ക് സീറ്റ് കിട്ടാത്തതിലെ ദുഃഖമാകാമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

പാലക്കാട്: ബി.ജെ.പി സംസ്ഥാന സമിതി അം​ഗം സന്ദീപ് വാര്യര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം.സന്ദീപ് വാര്യര്‍ക്ക് രാഷ്ട്രീയത്തില്‍ വലിയ മോഹങ്ങള്‍ ഉണ്ട്, തുറന്ന് പറച്ചിലിന് പിന്നില്‍ സീറ്റ് കിട്ടാത്തതിലെ …

സന്ദീപ് വാര്യര്‍ക്ക് സീറ്റ് കിട്ടാത്തതിലെ ദുഃഖമാകാമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം Read More

പ്രതിഷേധം കടുത്തു; പ്രതി സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് സെല്ലിലേക്ക് മാറ്റി

കൊല്ലം: കൊട്ടാരക്കര ആശുപത്രിയിൽ ഡോ.വന്ദന ദാസിന്റെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിഷേധം കടുത്തതോടെ പ്രതി സന്ദീപിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും മാറ്റി. പ്രതിക്കെതിരെ ആശുപത്രിയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. മെഡിക്കൽ വിദ്യാർത്ഥികളടക്കം വലിയ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് പ്രതിയെ ആംബുലൻസിൽ തിരുവനന്തപുരം …

പ്രതിഷേധം കടുത്തു; പ്രതി സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് സെല്ലിലേക്ക് മാറ്റി Read More

ലൈഫ് മിഷന്‍ കോഴ: സ്വപ്‍ന സുരേഷ് അടക്കമുള്ള പ്രതികള്‍ക്ക് ഇഡി നോട്ടീസ്

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസില്‍ പ്രതികള്‍ക്ക് ഇഡി നോട്ടീസ്. സ്വപ്‍ന സുരേഷ്, സരിത്, സന്ദീപ് എന്നിവര്‍ക്കാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയത്. 23/01/23 രാവിലെ 10 മണിക്കാണ് ചോദ്യംചെയ്യല്‍. മൂന്നുപേരെയും ഒരുമിച്ച് ചോദ്യംചെയ്യാനാണ് ഇഡിയുടെ നീക്കം.

ലൈഫ് മിഷന്‍ കോഴ: സ്വപ്‍ന സുരേഷ് അടക്കമുള്ള പ്രതികള്‍ക്ക് ഇഡി നോട്ടീസ് Read More

പഞ്ചാബിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു, 3 പേര്‍ അറസ്റ്റില്‍

ചണ്ഡിഗഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ദലിത് കുടുംബത്തിലെയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ എട്ടുപേര്‍ക്കെതിരെ കേസെടുക്കുകയും മൂന്നുപേരെ അറസ്റ്റും ചെയ്തു. കേസിലെ പ്രധാന പ്രതിയായ …

പഞ്ചാബിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു, 3 പേര്‍ അറസ്റ്റില്‍ Read More

പുന്നപ്ര വയലാര്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നടപടി വിവാദമാവുന്നു

ആലപ്പുഴ: പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി പ്രവര്‍ത്തകര്‍ക്കൊപ്പം പുന്നപ്ര വയലാര്‍ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയതാണ് പുതിയ വിവാദം. ബിജെപിയുടെ രാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പുഷ്പ വൃഷ്ടി. …

പുന്നപ്ര വയലാര്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നടപടി വിവാദമാവുന്നു Read More

നെല്ലിയാമ്പതി സന്ദര്‍ശിക്കാനെത്തിയ യുവാക്കൾ കൊക്കയിൽ വീണ് കാണാതായി

പാലക്കാട്: നെല്ലിയാമ്പതി സന്ദര്‍ശിക്കാനെത്തിയ യുവാക്കളെ സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്നു കൊക്കയിലേക്കു വീണു കാണാതായി. ഒ​റ്റ​പ്പാ​ലം, മേ​ലൂ​ര്‍ സ്വ​ദേ​ശി സ​ന്ദീ​പ്(22), കോ​ട്ടാ​യി സ്വ​ദേ​ശി ര​ഘു​ന​ന്ദ​ന്‍(22)​എ​ന്നി​വ​രാ​ണു കൊക്കയിലെ 3500 അ​ടി താ​ഴ്ച​യി​ലേ​ക്കു വീ​ണ​ത്. 20-12- 2020 ഞായറാഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണു സം​ഭ​വം. ഇവർ ബെംഗളൂരുവില്‍ …

നെല്ലിയാമ്പതി സന്ദര്‍ശിക്കാനെത്തിയ യുവാക്കൾ കൊക്കയിൽ വീണ് കാണാതായി Read More

തിരുവനന്തപുരം സ്വർണക്കള്ളക്കടത്തിൽ എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിലെ 10 പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.

കൊച്ചി : കൊച്ചി വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയ കേസിലെ 10 പ്രതികൾക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചു. 15 10 2020, വ്യാഴാഴ്ച എൻ ഐ എ ഐ പ്രത്യേകകോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ് നടപടി. മുഹമ്മദ് ഷാഫി, …

തിരുവനന്തപുരം സ്വർണക്കള്ളക്കടത്തിൽ എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിലെ 10 പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. Read More

ഇഡിയുടെ കുറ്റപത്രത്തിൽ പ്രതികൾ സ്വപ്ന സുരേഷും സരിത്തും സന്ദീപും മാത്രം

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെ പറ്റിയുള്ള കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു.23 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കള്ളപ്പണ ഇടപാട് നടത്തിയതിന് തെളിവുള്ളത് സ്വപ്‌ന സുരേഷ്, സരിത്, സന്ദീപ് എന്നിവർക്കെതിരെ മാത്രമാണ് എന്നാണ് കുറ്റപത്രത്തിലെ വിവരം. ഇവരെ പ്രതിചേര്‍ത്താണ് …

ഇഡിയുടെ കുറ്റപത്രത്തിൽ പ്രതികൾ സ്വപ്ന സുരേഷും സരിത്തും സന്ദീപും മാത്രം Read More

സ്വപ്നയ്ക്കും സന്ദീപിനും സരിത്തിനുമെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു, കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് കുറ്റപത്രം

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്‍ന ,സന്ദീപ് , സരിത്ത് എന്നിവർക്കെതിരെ ഇ ഡി പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു . അഡീഷണൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് ഇ ഡി സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. അതേസമയം …

സ്വപ്നയ്ക്കും സന്ദീപിനും സരിത്തിനുമെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു, കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് കുറ്റപത്രം Read More

തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ശിവശങ്കറിന്‍റെ ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാൽ അയ്യരുടെ മൊഴി പുറത്ത്; ലോക്കർ തുറന്നത് ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരം. സ്വപ്ന, സരിത്, സന്ദീപ് എന്നിവർക്ക് സഹകരണബാങ്കുകളില്‍ നിക്ഷേപം

തിരുവനന്തപുരം : സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഉന്നതരുടെ ഇടപെടലുകൾ ഉണ്ട്, കേസന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നീ കാരണങ്ങളാലാണ് സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. എൻഫോഴ്സ്മെൻറ് ഡയറക്ടറുടെ മുമ്പിൽ നൽകുന്ന …

തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ശിവശങ്കറിന്‍റെ ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാൽ അയ്യരുടെ മൊഴി പുറത്ത്; ലോക്കർ തുറന്നത് ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരം. സ്വപ്ന, സരിത്, സന്ദീപ് എന്നിവർക്ക് സഹകരണബാങ്കുകളില്‍ നിക്ഷേപം Read More