ചന്ദനത്തടി വേട്ട; 5 പേർ കസ്റ്റഡിയിൽ

കൊച്ചി: പനമ്പിള്ളി നഗറിലെ വാടക വീട്ടിൽ നിന്നും 92 കിലോ ചന്ദനമരം പിടികൂടി വനംവകുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ്. 14/5/2022 (ശനിയാഴ്ച) രാവിലെ വാടകവീട്ടിൽ ചന്ദന കച്ചവടം നടക്കുന്നുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഇടുക്കിയിൽ നിന്നാണ് ചന്ദനത്തടികൾ കൊണ്ടുവന്നത് …

ചന്ദനത്തടി വേട്ട; 5 പേർ കസ്റ്റഡിയിൽ Read More

ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച കേസിലെ പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി

കൽപ്പറ്റ: ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച കേസിലെ പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.സൗത്ത് വയനാട് ഡിവിഷൻ, മേപ്പാടി റെയ്ഞ്ച് പരിധിയിൽ വരുന്ന ആനപ്പാറ വന ഭാഗത്തു നിന്നുമാണ് ചന്ദനത്തടിയുമായി പ്ര​തികൾ കാറിലെത്തിയത് എത്തിയത്. മലപ്പുറം പുല്ലാറ കുന്നുമ്മൽ മുഹമ്മദ് …

ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച കേസിലെ പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി Read More

ചന്ദന ലേലത്തിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു

മറയൂര്‍ : മറയൂര്‍ ചന്ദനം ഇ-ലേലത്തിനായി ചെത്തിയൊരുക്കി ലോട്ടുകളാക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചു. കോവിഡ്‌ പ്രിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ശേഖരിച്ചിരിക്കുന്ന ചന്ദനങ്ങള്‍ ഒരുക്കുന്നതിലും ലേലത്തില്‍ അംഗങ്ങള്‍ പങ്കെടുക്കുന്നതിനും തടസങ്ങള്‍ ഉണ്ടായിരുന്നു.ഇതാണ്‌ ഇത്തവണ ലേലം വൈകാന്‍ കാരണം. പ്രധാനമായും ചന്ദനം ചെത്തി ലോട്ടുകള്‍ …

ചന്ദന ലേലത്തിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു Read More

വെളളികുളങ്ങര വനമേഖലയില്‍ നിന്നും കോടിണക്കിന് രൂപയുടെ ചന്ദനത്തടികള്‍ മുറിച്ചുകടത്തി

തൃശൂര്‍: വെളളികുളങ്ങര വനമേഖലയില്‍ നിന്ന 200ലധികം ചന്ദന തടികള്‍ മുറിച്ചു കടത്തിയതായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കോടികള്‍ ഖജനാവിലെത്തേണ്ട ചന്ദന തടികളാണ് നഷ്ടമായത്. റെയിഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്‍റെ നേതൃത്വത്തിലുളള അഞ്ചംഗ സംഘമാണ് കോടശ്ശേരി റിസര്‍വ്വിലെ മേച്ചിറകുന്നില്‍ പരിശോധന നടത്തിയത്. …

വെളളികുളങ്ങര വനമേഖലയില്‍ നിന്നും കോടിണക്കിന് രൂപയുടെ ചന്ദനത്തടികള്‍ മുറിച്ചുകടത്തി Read More