പാലക്കാട് | അട്ടപ്പാടിയിൽ 200 കിലോയോളം ചന്ദനവുമായി ഏഴംഗ മോഷണ സംഘം പിടിയിലായി. . തമിഴ്നാട് തിരുവണ്ണമല സ്വദേശികളടക്കമുള്ളവരാണ് അറസ്റ്റിലായത്. ചന്ദന കഷ്ണങ്ങൾ കാറിൽ കയറ്റുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. തമിഴ്നാട് തിരുവണ്ണമല സ്വദേശികളായ മുരളി, കുപ്പുസ്വാമി, സെന്തിൽ, കുമാർ, തങ്കരാജ്, പാലക്കാട്...
Read full storyTag: sandalwood

കൊച്ചി: പനമ്പിള്ളി നഗറിലെ വാടക വീട്ടിൽ നിന്നും 92 കിലോ ചന്ദനമരം പിടികൂടി വനംവകുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ്. 14/5/2022 (ശനിയാഴ്ച) രാവിലെ വാടകവീട്ടിൽ ചന്ദന കച്ചവടം നടക്കുന്നുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഇടുക്കിയിൽ നിന്നാണ് ചന്ദനത്തടികൾ കൊണ്ടുവന്നത്...
Read full story
റിപ്പോര്‍ട്ട്
ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച കേസിലെ പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി
By ന്യൂസ് ഡെസ്ക്
•
November 14, 2021
കൽപ്പറ്റ: ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച കേസിലെ പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.സൗത്ത് വയനാട് ഡിവിഷൻ, മേപ്പാടി റെയ്ഞ്ച് പരിധിയിൽ വരുന്ന ആനപ്പാറ വന ഭാഗത്തു നിന്നുമാണ് ചന്ദനത്തടിയുമായി പ്രതികൾ കാറിലെത്തിയത് എത്തിയത്. മലപ്പുറം പുല്ലാറ കുന്നുമ്മൽ മുഹമ്മദ്...
Read full story
മറയൂര്‍ : മറയൂര്‍ ചന്ദനം ഇ-ലേലത്തിനായി ചെത്തിയൊരുക്കി ലോട്ടുകളാക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചു. കോവിഡ് പ്രിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ശേഖരിച്ചിരിക്കുന്ന ചന്ദനങ്ങള്‍ ഒരുക്കുന്നതിലും ലേലത്തില്‍ അംഗങ്ങള്‍ പങ്കെടുക്കുന്നതിനും തടസങ്ങള്‍ ഉണ്ടായിരുന്നു.ഇതാണ് ഇത്തവണ ലേലം വൈകാന്‍ കാരണം. പ്രധാനമായും ചന്ദനം ചെത്തി ലോട്ടുകള്‍...
Read full story
റിപ്പോര്‍ട്ട്
വെളളികുളങ്ങര വനമേഖലയില്‍ നിന്നും കോടിണക്കിന് രൂപയുടെ ചന്ദനത്തടികള്‍ മുറിച്ചുകടത്തി
By ന്യൂസ് ഡെസ്ക്
•
October 30, 2020
തൃശൂര്‍: വെളളികുളങ്ങര വനമേഖലയില്‍ നിന്ന 200ലധികം ചന്ദന തടികള്‍ മുറിച്ചു കടത്തിയതായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കോടികള്‍ ഖജനാവിലെത്തേണ്ട ചന്ദന തടികളാണ് നഷ്ടമായത്. റെയിഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്റെ നേതൃത്വത്തിലുളള അഞ്ചംഗ സംഘമാണ് കോടശ്ശേരി റിസര്‍വ്വിലെ മേച്ചിറകുന്നില്‍ പരിശോധന നടത്തിയത്....
Read full story

