മത്സ്യത്തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തീരദേശ ഹർത്താൽ പൂര്‍ണം
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച .തീരദേശ ഹർത്താൽ പൂര്‍ണം. ഹർത്താൽ ഇന്നലെ രാത്രി 12 മുതൽ ആരംഭിച്ചു. 24 മണിക്കൂർ നീണ്ട ഹർത്താൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ മേഖലയിൽ നടന്നു. …
മത്സ്യത്തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തീരദേശ ഹർത്താൽ പൂര്‍ണം Read More