കഷ്ടകാലം” അവസാനിക്കാതെ ട്വിറ്റർ

സാന്‍ ഫ്രാന്‍സിസ്കോ : നീലക്കിളിയെ പറത്തിവിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ” പേരുദോഷം” അവസാനിക്കാതെ ട്വിറ്ററിന്‍റെ “എക്സ്”. സാന്‍ ഫ്രാന്‍സിസ്കോ നഗരത്തിലെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാൻ ഫ്രാൻസിസ്കോ ഹൈ-റൈസിൽ സ്ഥാപിച്ച് കൂറ്റന്‍ എക്സ് ലോഗോ നീക്കം ചെയ്ത് അധികൃതർ. ഈ കഴിഞ്ഞ തിങ്കളാഴ്ച …

കഷ്ടകാലം” അവസാനിക്കാതെ ട്വിറ്റർ Read More

കാലിഫോര്‍ണിയയിലുണ്ടായ രണ്ട് വെടിവയ്പില്‍ 7 പേര്‍ കൊല്ലപ്പെട്ടു

ഹാഫ് മൂണ്‍ ബേയുടെ പ്രാന്തപ്രദേശത്തുള്ള മഷ്റൂം ഫാമിലും ട്രക്കിങ് സ്ഥാപനത്തിലും ഇന്നലെ നടന്ന വെടിവയ്പ്പില്‍ 7 പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ കസ്റ്റഡിയില്‍. ഹാഫ് മൂണ്‍ ബേ (കാലിഫോര്‍ണിയ): ഹാഫ് മൂണ്‍ ബേയുടെ പ്രാന്തപ്രദേശത്ത് നടന്ന രണ്ട് വെടിവയ്പ്പുകളില്‍ 7 പേര്‍ കൊല്ലപ്പെട്ടു. …

കാലിഫോര്‍ണിയയിലുണ്ടായ രണ്ട് വെടിവയ്പില്‍ 7 പേര്‍ കൊല്ലപ്പെട്ടു Read More

ഡോണള്‍ഡ് ട്രംപ് വീണ്ടും ട്വിറ്ററില്‍

സാന്‍ഫ്രാന്‍സിസ്‌കോ: ഒടുവില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും ട്വിറ്ററില്‍. ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ അഭിപ്രായസര്‍വേഫലത്തിന് അനുസൃതമായാണു തീരുമാനമെന്നു ട്വിറ്ററിന്റെ പുതിയ ഉടമ ഇലോണ്‍ മസ്‌ക് അറിയിച്ചു. രണ്ടു വര്‍ഷത്തിനുശേഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിമോഹം വെളിപ്പെടുത്തി ദിവസങ്ങള്‍ക്കുള്ളിലാണ് ട്രംപിന്റെ അക്കൗണ്ട് …

ഡോണള്‍ഡ് ട്രംപ് വീണ്ടും ട്വിറ്ററില്‍ Read More

ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയിലും കൂട്ടപ്പിരിച്ചുവിടല്‍

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ മാതൃകയില്‍ ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും കൂട്ടപിരിച്ചുവിടലിനു ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നടപടിയില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകാന്‍ ഇടയുണ്ടെന്നാണ് ‘ദ് വാള്‍ സ്ട്രീറ്റ് ജേണലി’ന്റെ റിപ്പോര്‍ട്ട്. ബുധനാഴ്ചയ്ക്കു മുന്‍പായി മെറ്റ ഇതുസംബന്ധിച്ചുള്ള പ്രസ്താവന പുറത്തിറക്കിയേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, റിപ്പോര്‍ട്ടിനെ കുറിച്ച് …

ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയിലും കൂട്ടപ്പിരിച്ചുവിടല്‍ Read More

ചരിത്രം കുറിച്ച്‌ എയര്‍ ഇന്ത്യാ ക്യാപ്റ്റന്‍ സോയ അഗര്‍വാള്‍

ബംഗളൂരു: സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നിന്ന്‌ ബംഗളൂരുവിലേക്ക്‌ വിമാനം പറത്തിയപ്പോള്‍ എയര്‍ ഇന്ത്യ ക്യാപ്‌റ്റന്‍ സോയ അഗര്‍വാള്‍ പുതിയൊരു ചരിത്രം കുറിക്കുകയായിരുന്നു. എല്ലാജീവനക്കാരും സ്‌ത്രീകളായ കോക്കപിറ്റ്‌ നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന യാത്രയുടെ ക്യാപ്‌റ്റനായിരുന്നു സോയ അഗര്‍വാള്‍. 2021 ജനുവരി 9നാണ്‌ സോയക്ക്‌ ഈ …

ചരിത്രം കുറിച്ച്‌ എയര്‍ ഇന്ത്യാ ക്യാപ്റ്റന്‍ സോയ അഗര്‍വാള്‍ Read More

ഡാറ്റ സംരക്ഷണത്തിന് ഹാക്കര്‍മാര്‍ക്ക് 1.14 മില്യണ്‍ ഡോളര്‍ നല്‍കി കാലിഫോര്‍ണിയ സര്‍വകലാശാല

ന്യൂഡല്‍ഹി: കംപ്യൂട്ടര്‍വൈറസ് ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാല ക്രിമിനല്‍ ഹാക്കര്‍മാര്‍ക്ക് ഈ മാസം നല്‍കിയത് 1.14 മില്യണ്‍ ഡോളര്‍. സ്‌കൂള്‍ ഓഫ് മെഡിസിനുള്ളിലെ സെര്‍വറുകളില്‍ ഹാക്കര്‍മാര്‍ എന്‍ക്രിപ്റ്റ് ചെയ്തതായി സര്‍വകലാശാല അറിയിച്ചു. എന്നാല്‍ ഇത്രയും തുക നല്‍കി …

ഡാറ്റ സംരക്ഷണത്തിന് ഹാക്കര്‍മാര്‍ക്ക് 1.14 മില്യണ്‍ ഡോളര്‍ നല്‍കി കാലിഫോര്‍ണിയ സര്‍വകലാശാല Read More