ഭാവിസമരപരിപാടികൾ ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോർച്ച യോഗം സിംഘുവിൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കർഷക സംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ ഭാവിസമരപരിപാടികൾ ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോർച്ച യോഗം സിംഘുവിൽ ചേരും. സർക്കാരുമായി ചർച്ച ചെയ്യാൻ അഞ്ച് മുതിർന്ന കർഷക നേതാക്കളുടെ സമിതിയെ കിസാൻ മോർച്ച നിയോഗിച്ചിരുന്നു. എന്നാൽ ചർച്ച …

ഭാവിസമരപരിപാടികൾ ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോർച്ച യോഗം സിംഘുവിൽ Read More

ലഖിംപുർ ഖേരി; സംയുക്ത കിസാൻ മോർച്ചയിൽ ഭിന്നത. പ്രക്ഷോഭം പെട്ടന്ന് അവസാനിപ്പിച്ചത് ശരിയായില്ലെന്ന്‌ ഒരു വിഭാഗം കർഷക സംഘടനകൾ

ന്യൂഡൽഹി: ഉത്തർ പ്രദേശിലെ ലഖിംപൂർ ഖേരിയിൽ കേന്ദ്ര മന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ച് കർഷകർ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചുള്ള പ്രക്ഷോഭം പെട്ടന്ന് ഒത്തുതീർപ്പാക്കിയതിൽ സംയുക്ത കിസാൻ മോർച്ചയ്ക്കകത്ത് ഭിന്നത. രാഗേഷ് ടിക്കായത്ത് ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്ത് നഷ്ടപരിഹാരത്തുകയും ഉറപ്പിച്ച് ഇത്ര …

ലഖിംപുർ ഖേരി; സംയുക്ത കിസാൻ മോർച്ചയിൽ ഭിന്നത. പ്രക്ഷോഭം പെട്ടന്ന് അവസാനിപ്പിച്ചത് ശരിയായില്ലെന്ന്‌ ഒരു വിഭാഗം കർഷക സംഘടനകൾ Read More

എം.പിമാര്‍ക്കു ജനങ്ങളുടെ വിപ്പ് നല്‍കി കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി എം.പിമാര്‍ക്കു ”ജനങ്ങളുടെ വിപ്പ്” നല്‍കി സംയുക്ത കിസാന്‍ മോര്‍ച്ച. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ പാര്‍ലമെന്റില്‍ സംസാരിക്കണമെന്നാണ് ആവശ്യം. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.പാര്‍ലമെന്റില്‍നിന്നു എം.പിമാര്‍ വോക്കൗട്ട് നടത്തരുത്. …

എം.പിമാര്‍ക്കു ജനങ്ങളുടെ വിപ്പ് നല്‍കി കര്‍ഷക സംഘടനകള്‍ Read More

26ന് കരിദിനാചരണം: സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂഡല്‍ഹി: കര്‍ഷകസമരം ആറുമാസം പിന്നിടുന്ന ഈമാസം 26 നു കരിദിനം ആചരിക്കുമെന്ന് 40 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച. അന്നു വീടുകളിലും വാഹനങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും കരിങ്കൊടികള്‍ ഉയര്‍ത്തണമെന്നു കര്‍ഷക നേതാവ് ബല്‍ബീര്‍ സിങ് രജേവാള്‍ വിര്‍ച്വല്‍ യോഗത്തില്‍ ആഹ്വാനം …

26ന് കരിദിനാചരണം: സംയുക്ത കിസാന്‍ മോര്‍ച്ച Read More

മാർച്ച് 26 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച

ന്യൂഡൽഹി: ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച. ഈ മാസം 26നാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത തിങ്കളാഴ്ച 15/03/21 ഇന്ധന വില വർധനയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കർഷക പ്രതിഷോധത്തിന്റെ ഭാഗമായാണ് ഭാരത് ബന്ധ് പ്രഖ്യാപിച്ചിരിക്കുന്നത്. …

മാർച്ച് 26 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച Read More