രണ്ടര വയസുകാരി ജിന്‍സിക്ക് കണ്ണിന് കാന്‍സര്‍: ചികിത്സച്ചെലവ് സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍ ഏറ്റെടുത്തു
കൊച്ചി: കണ്ണിന് കാന്‍സര്‍ ബാധിച്ച രണ്ടര വയസുകാരി ജിന്‍സിയുടെ ചികിത്സച്ചെലവ് സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍ ഏറ്റെടുത്തു. മണീട് പാമ്പ്രയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ബിജു- മഞ്ജു ദമ്പതികളുടെ മകള്‍ (രണ്ടര) ജിന്‍സിയുടെ ചികിത്സയ്ക്കാണ് മിഷന്റെ ഇടപെടല്‍ ആശ്വാസമായത്. …
രണ്ടര വയസുകാരി ജിന്‍സിക്ക് കണ്ണിന് കാന്‍സര്‍: ചികിത്സച്ചെലവ് സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍ ഏറ്റെടുത്തു Read More