സമീര്‍ വാങ്കഡെ ഷാരൂഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടു;സി.ബി.ഐ. എഫ്.ഐ.ആര്‍ പറയുന്നത്
മുംബൈ: 25 കോടി രൂപ നല്‍കിയില്ലെങ്കില്‍ മകന്‍ ആര്യനെ മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ കുടുംബത്തെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയും സംഘവും ഭീഷണിപ്പെടുത്തിയെന്ന് സി.ബി.ഐ. എഫ്.ഐ.ആര്‍.2021 ഒക്‌ടോബറില്‍ മുംബൈയില്‍നിന്നുള്ള …
സമീര്‍ വാങ്കഡെ ഷാരൂഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടു;സി.ബി.ഐ. എഫ്.ഐ.ആര്‍ പറയുന്നത് Read More