മുംബെ ലഹരിക്കേസ്; സമീർ വാങ്കഡെയെ എൻസിബി വിജിലൻസ് സംഘം ചോദ്യം ചെയ്യും
മുംബൈ: ആര്യൻ ഖാനെ ലഹരിക്കേസിൽ നിന്ന് ഒഴിവാക്കാൻ പിതാവും നടനുമായ ഷാരൂഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ എൻസിബി സോണൽ മേധാവി സമീർ വാങ്കഡെയെ എൻസിബി വിജിലൻസ് സംഘം ബുധനാഴ്ച(27/10/21) ചോദ്യം ചെയ്യും. സംഭവത്തിൽ സമീർ വാങ്കഡയ്‌ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് …
മുംബെ ലഹരിക്കേസ്; സമീർ വാങ്കഡെയെ എൻസിബി വിജിലൻസ് സംഘം ചോദ്യം ചെയ്യും Read More