ഹെൻലി പാസ്പോർട്ട് സൂചികയിൽ സിംഗപ്പൂർ ഒന്നാമത് ;ആദ്യ പത്തിൽ നിന്ന് യു എസ് പുറത്തായി
ലണ്ടൻ | ലോകത്ത് വിസയില്ലാതെ എത്ര രാജ്യങ്ങൾ സന്ദർശിക്കാം എന്നതിനെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഏറ്റവും പുതിയ ഹെൻലി പാസ്പോർട്ട് സൂചികയിൽ 193 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനമുള്ള സിംഗപ്പൂർ ഒന്നാമതെത്തി. 2025-ലെ റാങ്കിംഗിൽ മൂന്ന് ഏഷ്യൻ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളിൽ ആധിപത്യം …
ഹെൻലി പാസ്പോർട്ട് സൂചികയിൽ സിംഗപ്പൂർ ഒന്നാമത് ;ആദ്യ പത്തിൽ നിന്ന് യു എസ് പുറത്തായി Read More