യോഗി ആത്യനാഥ് നുഴഞ്ഞുകയറ്റക്കാരനെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നുഴഞ്ഞുകയറ്റക്കാരനോട് ഉപമിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആദിത്യനാഥ് ഉത്തരാഖണ്ഡുകാരനാണെന്നും അദ്ദേഹത്തെ അവിടേക്ക് തിരിച്ചയക്കണമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. ഒക്ടോബർ 12 ഞായറാഴ്ച രാം മനോഹര്‍ ലോഹ്യയുടെ ചരമവാര്‍ഷികദിനാചരണത്തോട് അനുബന്ധിച്ച് ലഖ്‌നൗവിലെ ലോഹ്യപാര്‍ക്കില്‍ …
യോഗി ആത്യനാഥ് നുഴഞ്ഞുകയറ്റക്കാരനെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് Read More