കൊല്ലം: കരീപ്രയില്‍ മിയാവാക്കി വനം ഒരുക്കുന്നു

കൊല്ലം: ജില്ലാ പഞ്ചായത്തും കരീപ്ര ഗ്രാമപഞ്ചായത്തും സംയുക്തമായി കരീപ്രയിലെ ത്രിപ്പിലഴികം വാര്‍ഡില്‍ മിയാവാക്കി വനം ഒരുക്കുന്നു. ഓഗസ്റ്റ് 14ന് രാവിലെ  11 ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ഉദ്ഘാടനം നിര്‍വഹിക്കും. കോവിഡ് മാനദണ്ഡം പാലിച്ചു നടത്തുന്ന ചടങ്ങില്‍ …

കൊല്ലം: കരീപ്രയില്‍ മിയാവാക്കി വനം ഒരുക്കുന്നു Read More

കൊല്ലം: വ്യവസായ സംരംഭകത്വ പരിശീലനത്തിന് പുതിയമുഖം

കൊല്ലം: ജില്ലയുടെ വ്യവസായ സംരംഭകര്‍ക്ക് പ്രതീക്ഷയായി പരിശീലന കേന്ദ്രം നവീകരിക്കുന്നു. ആശ്രാമത്തെ ജില്ലാ വ്യവസായ കേന്ദ്രം കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സംരംഭകത്വ പരിശീലന കേന്ദ്രത്തിലാണ് പദ്ധതിക്ക് തുടക്കമായത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആധുനിക സൗകര്യങ്ങളോടെയാണ് കേന്ദ്രം വികസിപ്പിക്കുന്നത്. നവീകരിച്ചു കഴിഞ്ഞ പരിശീലന …

കൊല്ലം: വ്യവസായ സംരംഭകത്വ പരിശീലനത്തിന് പുതിയമുഖം Read More

കൊല്ലം: ആയുര്‍വേദ ആശുപത്രിയില്‍ ഔഷധ കഞ്ഞി കിറ്റ് വിതരണം

കൊല്ലം: കര്‍ക്കിടക മാസത്തില്‍ ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഔഷധ കഞ്ഞി കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി.കെ. ഗോപന്‍ അധ്യക്ഷനായി. ജില്ലാ …

കൊല്ലം: ആയുര്‍വേദ ആശുപത്രിയില്‍ ഔഷധ കഞ്ഞി കിറ്റ് വിതരണം Read More

കൊല്ലം: വെളിച്ചം പദ്ധതി 55 ഗ്രന്ഥശാലകള്‍ക്ക് ലാപ്‌ടോപ്പുകള്‍ നല്‍കി

കൊല്ലം: ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 55 ഗ്രന്ഥശാലകള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ചടങ്ങില്‍ പ്രസിഡന്റ് സാം കെ. ഡാനിയല്‍ ഗ്രന്ഥശാല ഭാരവാഹികള്‍ക്ക് ലാപ്‌ടോപ്പുകള്‍ കൈമാറി. അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ലൈബ്രറി …

കൊല്ലം: വെളിച്ചം പദ്ധതി 55 ഗ്രന്ഥശാലകള്‍ക്ക് ലാപ്‌ടോപ്പുകള്‍ നല്‍കി Read More

കൊല്ലം: കോവിഡ് പ്രതിരോധം പോസിറ്റീവ് ആയവര്‍ക്കെല്ലാം ചികിത്സ ഉറപ്പാക്കും – ജില്ലാ കലക്ടര്‍

കൊല്ലം: ജില്ലയില്‍ നടക്കുന്ന മെഗാ കോവിഡ് പരിശോധനാ ക്യാമ്പയിന്റെ ഭാഗമായി പോസിറ്റീവായ മുഴുവന്‍ പേരെയും കണ്ടെത്തി ചികിത്സ ഉറപ്പാക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ സ്ഥിതിഗതി വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ അറിയിച്ചു. …

കൊല്ലം: കോവിഡ് പ്രതിരോധം പോസിറ്റീവ് ആയവര്‍ക്കെല്ലാം ചികിത്സ ഉറപ്പാക്കും – ജില്ലാ കലക്ടര്‍ Read More