എൻജിഒ സംഘിന്റെ നേതൃത്വത്തില്‍ ശമ്പള സംരക്ഷണ ദിനം ആചരിച്ചു

പത്തനംതിട്ട: ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും സമ്മതമില്ലാതെ പിടിച്ചെടുക്കാൻ സർക്കാരിന് അധികാരമില്ലെന്നുമുളള സുപ്രീംകോടതിയുടെ വിധി വന്നിട്ട് ആറ് വർഷം.2018 ലെ സാലറി ചലഞ്ചിന്റെ പേരില്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നിർബന്ധപൂർവ്വം പിടിച്ചെടുക്കാനുള്ള ഇടതു സർക്കാർ നീക്കത്തിനെതിരെ ആയിരുന്നു എൻ.ജി.ഒ. സംഘ് നിയമപോരാട്ടം നടത്തിയത്. …

എൻജിഒ സംഘിന്റെ നേതൃത്വത്തില്‍ ശമ്പള സംരക്ഷണ ദിനം ആചരിച്ചു Read More

ലോക്ഡൗണ്‍ കാലത്ത് അടഞ്ഞുപോയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കണമെന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലത്ത് അടഞ്ഞുപോയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കണമെന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുമ്പോളും ശമ്പളം നല്‍കണമെന്ന ഉത്തരവ് കമ്പനികളെ കടുത്ത നഷ്ടത്തിലേക്കു നയിക്കുമെന്നും ഈ അധികബാധ്യത ഇല്ലാതാക്കാനാണ് ഉത്തരവ് പിന്‍വലിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് …

ലോക്ഡൗണ്‍ കാലത്ത് അടഞ്ഞുപോയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കണമെന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു Read More