സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം | അമ്പത് ദിവസം പിന്നിടുന്ന ആശാവര്‍ക്കര്‍മാരുടെ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് മാർച്ച് 31) മുടി മുറിച്ച് പ്രതിഷേധിക്കും..സമരം ഒന്നരമാസത്തോളം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഇതിനെ തുടര്‍ന്നാണ് മുടി മുറിച്ചെറിയുകയെന്ന കടുത്ത …

സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കും Read More

ആശാ വർക്കർമാരുടെ പ്രതിഫലം വർധിപ്പിക്കാൻ കേരളത്തില്‍നിന്നു ശിപാർശയൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

‍ഡല്‍ഹി: ആശാ വർക്കർമാരുടെ പ്രതിഫലം വർധിപ്പിക്കാൻ കേരളത്തില്‍നിന്നു ശിപാർശയൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വേതനം വർധിപ്പിക്കണമെന്നുള്ള ശിപാർശ ഇതുവരെ നല്‍കിയത് ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര സംസ്ഥാന സർക്കാരുകള്‍ മാത്രമാണെന്നും കേന്ദ്രം അറിയിച്ചു.ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിനു കേന്ദ്രസ‌ർക്കാർ നല്‍കിയ മറുപടിയിലാണ് ഈ …

ആശാ വർക്കർമാരുടെ പ്രതിഫലം വർധിപ്പിക്കാൻ കേരളത്തില്‍നിന്നു ശിപാർശയൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ Read More

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ശമ്പള വര്‍ധനയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിവിധ അലവന്‍സുകളില്‍ മുപ്പത് മുതല്‍ മുപ്പത്തഞ്ച് ശതമാനം വരെ വര്‍ധനക്കാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. സംസ്ഥാനം …

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ Read More