2,000 രൂപയുടെ നോട്ടുകള്‍ മെയ് 23 മുതൽ മാറ്റാം: അറിയേണ്ടതെല്ലാം
ന്യൂഡല്‍ഹി: വിനിമയത്തില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ച 2,000 രൂപയുടെ നോട്ടുകള്‍ മെയ് 23 മുതല്‍ ബാങ്കുകള്‍ വഴി മാറ്റിയെടുക്കാം. ബേങ്ക് ശാഖകള്‍ വഴി മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാമെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്തദാസ് അറിയിച്ചു. മാറ്റിയെടുക്കാന്‍ സെപ്തംബര്‍ 30 വരെ …
2,000 രൂപയുടെ നോട്ടുകള്‍ മെയ് 23 മുതൽ മാറ്റാം: അറിയേണ്ടതെല്ലാം Read More