പുരുഷാധിപത്യത്തിന്‍കീഴില്‍ ജോലി ചെയ്യേണ്ടവരായി സ്‌ത്രീകള്‍ മാറുന്നുവെന്ന്‌ ഓപ്പണ്‍ ഫോറം

പാലക്കാട്‌: ചലചിത്ര മേഖലയില്‍ ശക്തമായ സ്‌ത്രീ സാന്നിദ്ധ്യം അനിവാര്യമാണെന്നും സ്‌ത്രീകളുടെ പ്രതികരണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും സിനിമാ രംഗത്ത്‌ കൂടുതല്‍ ഇടം നല്‍കണമെന്നും ഓപ്പണ്‍ ഫോറം. ചലചിത്ര രംഗത്ത്‌ നിരവധി സ്‌ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. പക്ഷെ ചുരുക്കം പേര്‍ക്കൊഴികെ പ്രവര്‍ത്തി സ്വാതന്ത്ര്യം ലഭ്യമല്ലെന്നും സജിതാ മഠത്തില്‍ …

പുരുഷാധിപത്യത്തിന്‍കീഴില്‍ ജോലി ചെയ്യേണ്ടവരായി സ്‌ത്രീകള്‍ മാറുന്നുവെന്ന്‌ ഓപ്പണ്‍ ഫോറം Read More

ചരിത്രം ചിത്രങ്ങളാക്കി ചലച്ചിത്ര മേള എക്‌സിബിഷന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു

കണ്ണൂർ: നല്ല സിനിമകള്‍ ഉണ്ടാവുന്നത് രാഷ്ട്രീയ ഓര്‍മ്മകളില്‍ നിന്നാണെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്രങ്ങള്‍ എക്കാലത്തെയും രാഷ്ട്രീയ അടയാളപ്പെടുത്തലുകളാണെന്നും രാഷ്ട്രീയത്തില്‍ നിന്നും മുഖം തിരിച്ചാല്‍ സിനിമകള്‍ക്ക് …

ചരിത്രം ചിത്രങ്ങളാക്കി ചലച്ചിത്ര മേള എക്‌സിബിഷന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു Read More