കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കസ്റ്റംസ് അധികൃതരെ കബളിപ്പിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ച സ്വര്‍ണമാണ് വീണ്ടും അധികൃതര്‍ പിടികൂടിയത്. 1.17 കിലോഗ്രാം സ്വര്‍ണമിശ്രിതമാണ് കരിപ്പൂര്‍ പോലീസും പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്നു പിടികൂടിയത്.ഈ മിശ്രിതത്തില്‍നിന്ന് 54.5 ലക്ഷം രൂപയുടെ 1.069 കിലോഗ്രാം …
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട Read More