ദേശീയ ഗെയിംസ് നീന്തലില്‍ കേരളത്തിനു സ്വര്‍ണം

അഹമ്മദാബാദ്: ദേശീയ ഗെയിംസ് നീന്തലില്‍ കേരളത്തിനു സ്വര്‍ണം. പുരുഷന്‍മാരുടെ 100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ മത്സരം 55.32 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഒളിമ്പ്യന്‍ സാജന്‍ പ്രകാശാണ് സ്വര്‍ണം നേടിയത്. 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സാജന്‍ വെള്ളി നേടിയിരുന്നു. ഒരു മിനിറ്റ് 52.43 …

ദേശീയ ഗെയിംസ് നീന്തലില്‍ കേരളത്തിനു സ്വര്‍ണം Read More

ഫിന ലോക ചാമ്പ്യന്‍ഷിപ്പ്: സജന്‍ പ്രകാശ് ഹീറ്റ്സില്‍ പുറത്ത്

ബുഡാപെസ്റ്റ്: ഫിന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മലയാളി നീന്തല്‍താരം സജന്‍ പ്രകാശിന് നിരാശ. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഇനത്തില്‍ മത്സരിച്ച താരത്തിന് സെമിയില്‍ കടക്കാനായില്ല. ഹീറ്റ്സില്‍ എട്ടാമതായ താരം 1:58.67 സമയമെടുത്ത് ആകെ മത്സരിച്ചവരില്‍ 25-ാമതായാണു ഫിനിഷ് ചെയ്തത്.തോളിനേറ്റ പരുക്കില്‍നിന്നു മുക്തനായാണ് …

ഫിന ലോക ചാമ്പ്യന്‍ഷിപ്പ്: സജന്‍ പ്രകാശ് ഹീറ്റ്സില്‍ പുറത്ത് Read More

മലയാളി ഒളിമ്പ്യന്‍ സാജന് സ്വര്‍ണം, വേദാന്തിന് വെള്ളി

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സ്വിമ്മിങ് മീറ്റില്‍ മലയാളി താരം ഒളിമ്പ്യന്‍ സാജന്‍ പ്രകാശിന് സ്വര്‍ണം. കൗമാര താരം വേദാന്ത് മാധവന്‍ വെള്ളി നേടി. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ നീന്തലിലാണു സാജന്‍ സ്വര്‍ണം നേടിയത്. ഇടുക്കി സ്വദേശിയായ സാജന്റെ ഈ വര്‍ഷത്തെ ആദ്യ …

മലയാളി ഒളിമ്പ്യന്‍ സാജന് സ്വര്‍ണം, വേദാന്തിന് വെള്ളി Read More