സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ധനമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചത് ചട്ടലംഘനമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സിഎജി സര്‍ക്കാരിന് നല്‍കിയത് കരട് റിപ്പോര്‍ട്ടെന്ന് ധനമന്ത്രിയുടെ വാദം പൊളിയുന്നു. സിഎജി സര്‍ക്കാരിന് നല്‍കിയത് സമ്പൂര്‍ണ്ണ റിപ്പോര്‍ട്ടാണെന്ന് വാര്‍ത്താക്കുറിപ്പില്‍ സിഎജി വ്യക്തമാക്കി. ഇതോടെ കരട് റിപ്പോര്‍ട്ടാണ് നല്‍കിയതെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം പൊളിഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നിയമസഭയില്‍ …
സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ധനമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചത് ചട്ടലംഘനമെന്ന് പ്രതിപക്ഷം Read More