കര്‍ണാടകയില്‍ ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ ചുട്ടുകൊന്നു
യാദ്ഗിര്‍: കര്‍ണാടകയില്‍ ബലാത്സംഗ ശ്രമം ചെറുത്ത വിവാഹിതയായ 23കാരിയെ ചുട്ടുകൊന്നു. യാദ്ഗിര്‍ ജില്ലയില്‍ ശഹാന്‍പുരിലാണ് ഞെട്ടിക്കുന്ന സംഭവം. ബാലമ്മ എന്ന യുവതിയാണ് അക്രമത്തിന് ഇരയായത്. തൊട്ടടുത്ത ഗ്രാമത്തിലെ ഗംഗപ്പയാണ് ഇവരെ ആക്രമിച്ചതെന്ന് പോലിസ് പറഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പൊള്ളലേറ്റ് ഗുരുതര …
കര്‍ണാടകയില്‍ ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ ചുട്ടുകൊന്നു Read More