മധ്യപ്രദേശില്‍ മൃതദേഹത്തിന്റെ കണ്ണ് കവര്‍ന്നു; എലിയെന്നു സംശയം
ഭോപാല്‍: മധ്യപ്രദേശിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളിലെ കണ്ണുകള്‍ ദുരൂഹസാഹചര്യത്തില്‍ നഷ്ടമായ നിലയില്‍. എലികള്‍ കരണ്ടെടുത്തതാണെന്നു സംശയം. 15 ദിവസത്തെ ഇടവേളയില്‍ സാഗര്‍ ജില്ലാ ആശുപത്രിയിലാണ് രണ്ടു മൃതദേഹങ്ങളുടെ ഓരോ കണ്ണുകള്‍വീതം കാണാതായത്. കഴിഞ്ഞ നാലിനും 19 നുമാണ് സംഭവം. മോട്ടിലാല്‍ …
മധ്യപ്രദേശില്‍ മൃതദേഹത്തിന്റെ കണ്ണ് കവര്‍ന്നു; എലിയെന്നു സംശയം Read More