രാജസ്ഥാനില്‍ മന്ത്രിസഭാ അഴിച്ചുപണി; 15 മന്ത്രിമാര്‍ 21/11/21 ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും
ജയ്പൂര്‍: രാജസ്ഥാനില്‍ മന്ത്രിസഭാ അഴിച്ചുപണിയുടെ ഭാഗമായി 15 മന്ത്രിമാര്‍ 21/11/21 ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 11 ക്യാബിനറ്റ് മന്ത്രിമാരും 4 സഹമന്ത്രിമാരുമാണ് നാല് മണിക്ക് സത്യപ്രതിഞ്ജ ചെയ്യുന്നത്. സച്ചിന്‍ പൈലറ്റ് ക്യാമ്പില്‍ നിന്ന് 3 പേര്‍ ക്യാബിനെറ്റ് പദവിയിലുണ്ടാകും. 2 പേര്‍ക്ക് …
രാജസ്ഥാനില്‍ മന്ത്രിസഭാ അഴിച്ചുപണി; 15 മന്ത്രിമാര്‍ 21/11/21 ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും Read More