ജാതി അധിക്ഷേപക്കേസ്; സാബു എം ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, തടയരുതെന്ന സർക്കാരിന്റെ ആവശ്യം തള്ളി

കൊച്ചി : ജാതി അധിക്ഷേപ കേസിൽ സാബു എം ജേക്കബ് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അറസ്റ്റ് അനിവാര്യം അല്ലെന്ന് കോടതി പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാൽ പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകണം. നോട്ടീസ് നൽകി മാത്രമേ ഹാജരാകാൻ ആവശ്യപ്പെടാവൂ എന്നും പ്രതികളോട് …

ജാതി അധിക്ഷേപക്കേസ്; സാബു എം ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, തടയരുതെന്ന സർക്കാരിന്റെ ആവശ്യം തള്ളി Read More

വ്യവസായി സാബു എം.ജേക്കബിനെതിരെ പട്ടികജാതി പീഡന നിരോധന നിമയപ്രകാരം കേസ്

കൊച്ചി: വ്യവസായി സാബു എം.ജേക്കബിനെതിരെ പട്ടികജാതി പീഡന നിരോധന നിമയപ്രകാരം കേസെടുത്ത് പൊലീസ്. കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജിന്റെ പരാതിയിലാണ് കേസ്. എംഎൽഎയെ വേദിയിൽ പരസ്യമായി അപമാനിച്ചെന്നാണ് പരാതി. കേസിൽ ഐക്കരനാട് പഞ്ചായത്ത്‌ പ്രസിഡന്റ് ഡീന ദീപക് രണ്ടാം പ്രതിയാണ്. കർഷക ദിനത്തോടനുബന്ധിച്ച് …

വ്യവസായി സാബു എം.ജേക്കബിനെതിരെ പട്ടികജാതി പീഡന നിരോധന നിമയപ്രകാരം കേസ് Read More

എറണാകുളം ജില്ലയിൽ കമ്യൂണിസത്തിന്റെ അധഃപതനം കണ്ടിട്ടേ ശ്രീനീജൻ പോവുകയുള്ളൂവെന്ന് സാബു. എം. ജേക്കബ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ പി.വി ശ്രീനിജൻ എം.എൽ.എയെ മുറിക്കുള്ളിൽ പൂട്ടിയിടണമെന്ന് ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്. ജന്മം കൊണ്ട് കോൺഗ്രസുകാരനായ ശ്രീനിജനെ അവിടെ നിന്ന് അടിച്ചു പുറത്താക്കിയതാണ്. എറണാകുളം ജില്ലയിൽ കമ്യൂണിസത്തിന്റെ അധഃപതനം കണ്ടിട്ടേ ശ്രീനീജൻ പോവുകയുള്ളൂവെന്നും …

എറണാകുളം ജില്ലയിൽ കമ്യൂണിസത്തിന്റെ അധഃപതനം കണ്ടിട്ടേ ശ്രീനീജൻ പോവുകയുള്ളൂവെന്ന് സാബു. എം. ജേക്കബ് Read More

കിഴക്കമ്പലത്ത്‌ കൊല്ലപ്പെട്ട ദീപുവിന്റെ കുടുംബത്തെ പാർട്ടി ഏറ്റെടുത്തതായി ട്വന്റി ട്വന്റി

കൊച്ചി : കിഴക്കമ്പലത്ത്‌ കൊല്ലപ്പെട്ട ദീപുവിന്റെ കുടുംബത്തെ പാർട്ടി ഏറ്റെടുത്തതായി ട്വന്റി ട്വന്റി കോർഡിനേറ്റർ സാബു എം ജേക്കബ് അറിയിച്ചു. ദീപുവിന്റെ വീട്ടിൽ എത്തിയശേഷമാണ് ട്വന്റി ട്വന്റി ഇവരുടെ കൂടെ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചത്. ഞായറാഴ്ച മുതൽ ദീപുവിന്റെ കുടുംബത്തെ ഏറ്റെടുക്കുന്നുവെന്നും …

കിഴക്കമ്പലത്ത്‌ കൊല്ലപ്പെട്ട ദീപുവിന്റെ കുടുംബത്തെ പാർട്ടി ഏറ്റെടുത്തതായി ട്വന്റി ട്വന്റി Read More

തെലുങ്കാനയിൽ ലഭിച്ചത് രാജകീയ സ്വീകരണം; കേരളത്തിലെ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ ഇനി മാറ്റിമില്ലെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ്

കൊച്ചി : കേരളത്തിലെ പദ്ധതി ഉപേക്ഷിച്ച് തെലുങ്കാനയില്‍ ബിസിനസ് തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് ഇനി മാറ്റിമില്ലെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ്. തെലുങ്കാനയില്‍ തനിക്ക് ലഭിച്ചത് രാജകീയ സ്വീകരണമാണ്. എനിക്ക് ലഭിക്കുന്ന സഹായങ്ങള്‍ ഇവിടത്തെ വ്യവസായികള്‍ അറിഞ്ഞാല്‍ ഒരു വ്യവസായി പോലും …

തെലുങ്കാനയിൽ ലഭിച്ചത് രാജകീയ സ്വീകരണം; കേരളത്തിലെ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ ഇനി മാറ്റിമില്ലെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ് Read More

എന്നെ ചവിട്ടിപ്പുറത്താക്കിയതാണ് : സാബു എം ജേക്കബ്

കേരളത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കിയെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. 3,500 കോടിയുടെ പദ്ധതിയില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. കേരളം വിട്ടുപോകാന്‍ ആഗ്രഹിച്ചിരുന്നില്ല. സര്‍ക്കാരിന്റെ സമീപനം മാറണം. വ്യവസായ സൗഹൃദമെന്ന് പത്ത് പ്രാവശ്യം പറഞ്ഞാല്‍ അതാകില്ല. പിടിച്ച് നിൽക്കാൻ …

എന്നെ ചവിട്ടിപ്പുറത്താക്കിയതാണ് : സാബു എം ജേക്കബ് Read More

കടമ്പ്രയാറിലേക്ക്‌ മാലിന്യം ഒഴുക്കുന്നതായി പരാതി, വിശദീകരണവുമായി ട്വന്റി 20

കിഴക്കമ്പലം: കിറ്റെക്‌സ്‌ കമ്പനി കടമ്പ്രയാറിലേക്ക്‌ മാലിന്യം ഒഴുക്കുന്നുവെന്ന പരാതിയില്‍ വിശദീകരണവുമായി ട്വന്റി 20 പാര്‍ട്ടി ചീഫ്‌ കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്ബ്‌. പിടി തോമസാണ്‌ കമ്പനി കടപ്രയാറിലേക്ക് മാലിന്യം ഒഴുക്കുന്നതായി പറഞ്ഞു നടക്കുന്നതെന്ന്‌ സാബു ജേക്കബ്ബ്‌ പറഞ്ഞു. താന്‍ മാലിന്യം ഒഴുക്കുന്നുണ്ടെങ്കില്‍ അതിന്റെ …

കടമ്പ്രയാറിലേക്ക്‌ മാലിന്യം ഒഴുക്കുന്നതായി പരാതി, വിശദീകരണവുമായി ട്വന്റി 20 Read More