വാഹനപരിശോധനയ്ക്കിടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് മർദനമേറ്റു
കുന്നിക്കോട് (കൊല്ലം): വാഹനപരിശോധനയ്ക്കിടെ ഒട്ടോറിക്ഷയിൽ എത്തിയ മൂന്നുപേർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ (എഎംവിഐ) മർദിച്ചു. പോലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഇവർ എസ്ഐയെയും ആക്രമിച്ചു. മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെൻറ് എഎംവിഐ അമൽ ലാൽ, കുന്നിക്കോട് എസ്ഐ സാബു എന്നിവർക്കാണ് പരിക്കേറ്റത്. …
വാഹനപരിശോധനയ്ക്കിടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് മർദനമേറ്റു Read More