
റിപ്പോര്‍ട്ട്
ഇന്ത്യന്‍ വംശജ സബ്രീന സിങ് വൈറ്റ് ഹൗസിലെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി
By ന്യൂസ് ഡെസ്ക്
•
January 9, 2021
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജ സബ്രീന സിങ്ങിനെ (33) വൈറ്റ് ഹൗസിലെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി നിയമിച്ചു. ജനുവരി 20ന് ചുമതലയേല്‍ക്കുന്ന സബ്രീന വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. അമേരിക്കന്‍ കുടിയേറ്റക്കാര്‍ക്കായി...
Read full story


