കെ.പി. ശശികലയ്‌ക്കെതിരേ ചാർജ് ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ശബരിമലയിൽ യുവതികൾക്ക് ദർശനം നടത്താൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പിന്നാലെ ആഹ്വാനംചെയ്ത ഹർത്താലിനോടനുബന്ധിച്ച് തൊടുപുഴയിൽ നടന്ന അക്രമത്തിൽ പങ്കുണ്ടെന്നാരോപിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലയ്‌ക്കെതിരേ പോലീസ് ചാർജ് ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. തൊടുപുഴ ജുഡീഷ്യൽ …

കെ.പി. ശശികലയ്‌ക്കെതിരേ ചാർജ് ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി Read More

ശബരിമല യുവതി പ്രവേശനം, സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി അമിത് ഷാ

തൃപ്പൂണിത്തുറ: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി അമിത് ഷാ . ശബരിമല വിഷയത്തില്‍ സിപിഐഎം ഗുരുതര തെറ്റ് ചെയ്തുവെന്ന് അമിത്ഷാ പറഞ്ഞു. ശബരിമലയില്‍ വിശ്വാസികളെ നേരിട്ടത് അതിക്രൂരമായിട്ടാണ്. തെരഞ്ഞെടുപ്പില്‍ ഇതെല്ലാം ചര്‍ച്ചയാവുമെന്നും അമിത്ഷാ പറഞ്ഞു. 24/03/21 ബുധനാഴ്ച …

ശബരിമല യുവതി പ്രവേശനം, സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി അമിത് ഷാ Read More

തെരഞ്ഞെടുപ്പടുത്തപ്പോൾ ചിലർക്ക് ശബരിമലയിൽ താൽപര്യം കൂടിയെന്ന് പിണറായി വിജയൻ, 35 സീറ്റ് ലഭിച്ചാല്‍ ഭരിക്കുമെന്ന് ബിജെപി പറഞ്ഞത് കോണ്‍ഗ്രസില്‍ പ്രതീക്ഷയര്‍പ്പിച്ച് കൊണ്ടാണെന്നും മുഖ്യമന്ത്രി

മലപ്പുറം: തെരഞ്ഞെടുപ്പടുത്തപ്പോൾ ചിലർക്ക് ശബരിമലയിൽ താൽപര്യം കൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയമാക്കിയിരുന്നു. എന്നാല്‍ അത് ഏറ്റില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പടുത്തതോടെ ശബരിമലയില്‍ താല്‍പര്യം കൂടി. ശബരിമല കേസ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആ കേസില്‍ പുതിയ …

തെരഞ്ഞെടുപ്പടുത്തപ്പോൾ ചിലർക്ക് ശബരിമലയിൽ താൽപര്യം കൂടിയെന്ന് പിണറായി വിജയൻ, 35 സീറ്റ് ലഭിച്ചാല്‍ ഭരിക്കുമെന്ന് ബിജെപി പറഞ്ഞത് കോണ്‍ഗ്രസില്‍ പ്രതീക്ഷയര്‍പ്പിച്ച് കൊണ്ടാണെന്നും മുഖ്യമന്ത്രി Read More

ശബരിമല -പൗരത്വ പ്രക്ഷോഭങ്ങൾ കേസുകൾ പിൻവലിക്കാനുള്ള അടിയന്തിര നടപടികളാരംഭിച്ച് സർക്കാർ,വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പോലീസിനും നിയമവകുപ്പിനും നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശം, പൗരത്വ ഭേദഗതി എന്നിവയ്‌ക്കെതിരായി നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കതിരെയെടുത്ത കേസുകളില്‍ ആദ്യം പിന്‍വലിക്കുന്നത് കുറ്റപത്രം നല്‍കിയ കേസുകള്‍. ഇത്തരത്തില്‍ ആയിരത്തിഅഞ്ഞൂറിലേറെ കേസുകളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനും നിയമവകുപ്പിനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. രണ്ട് …

ശബരിമല -പൗരത്വ പ്രക്ഷോഭങ്ങൾ കേസുകൾ പിൻവലിക്കാനുള്ള അടിയന്തിര നടപടികളാരംഭിച്ച് സർക്കാർ,വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പോലീസിനും നിയമവകുപ്പിനും നിര്‍ദ്ദേശം നല്‍കി Read More

യുവതീപ്രവേശനം, പഴയ നിലപാടില്‍ സർക്കാർ ആർജവത്തോടെ ഉറച്ചുനില്‍ക്കണമെന്ന് നവോത്ഥാനസമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിയെ അനുകൂലിച്ച എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറയാന്‍ ആര്‍ജവം കാണിക്കണമെന്ന് നവോത്ഥാനസമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍. യുവതീപ്രവേശനത്തെ അനുകൂലിച്ച സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ആര്‍ജവത്തോടെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് ശബരിമലയുമായി ബന്ധപ്പെട്ട …

യുവതീപ്രവേശനം, പഴയ നിലപാടില്‍ സർക്കാർ ആർജവത്തോടെ ഉറച്ചുനില്‍ക്കണമെന്ന് നവോത്ഥാനസമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ Read More

സുപ്രീംകോടതിയിലുള്ള കേസില്‍ നിയമം കൊണ്ടുവരുമെന്ന് പറയുന്നത് നാട്ടുകാരെ പറ്റിക്കാനുള്ള യു.ഡി.എഫിന്റെ സ്ഥിരം പരിപാടിയെന്ന് എ. വിജയരാഘവന്‍

തിരുവനന്തപുരം: അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന യു.ഡി.എഫ് പ്രഖ്യാപനത്തിനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ഭരണഘടനപരമായ കാര്യങ്ങളെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ അവ്യക്തതയാണ് ഇത്തരമൊരു സമീപനം സ്വീകരിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ‘ശബരിമല വിഷയം സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ പരിഗണനയിലാണ്. അതില്‍ …

സുപ്രീംകോടതിയിലുള്ള കേസില്‍ നിയമം കൊണ്ടുവരുമെന്ന് പറയുന്നത് നാട്ടുകാരെ പറ്റിക്കാനുള്ള യു.ഡി.എഫിന്റെ സ്ഥിരം പരിപാടിയെന്ന് എ. വിജയരാഘവന്‍ Read More

‘ ശബരിമല വിഷയത്തിൽ ഭക്തര്‍ക്കൊപ്പമാണോ എന്ന് സർക്കാർ വ്യക്തമാക്കണം’ രമേശ് ചെന്നിത്തല

മലപ്പുറം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഭക്തര്‍ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവോത്ഥാനത്തിന്റെ പേരില്‍ നടത്തിയ ക്രൂരതയ്ക്ക് മാപ്പ് പറയണം. വിധി വന്നശേഷം സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ട് എന്താണ് കാര്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ഭക്തര്‍ക്കൊപ്പമാണോ എന്ന് …

‘ ശബരിമല വിഷയത്തിൽ ഭക്തര്‍ക്കൊപ്പമാണോ എന്ന് സർക്കാർ വ്യക്തമാക്കണം’ രമേശ് ചെന്നിത്തല Read More

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി വരട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, കോടതിയിൽ പറയേണ്ട നിലപാട് എല്ലാവരുമായും ആലോചിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി വരട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ പറയേണ്ട നിലപാട് എല്ലാവരുമായും ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ ശബരിമലയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ച മുഖ്യമന്ത്രി ശബരിമല വിഷയമെടുത്താൽ നല്ല രീതിയിൽ വോട്ടു കിട്ടുമെന്ന് …

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി വരട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, കോടതിയിൽ പറയേണ്ട നിലപാട് എല്ലാവരുമായും ആലോചിക്കുമെന്നും മുഖ്യമന്ത്രി Read More