
റിപ്പോര്‍ട്ട്
കെ.പി. ശശികലയ്‌ക്കെതിരേ ചാർജ് ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി
By ന്യൂസ് ഡെസ്ക്
•
March 23, 2022
കൊച്ചി: ശബരിമലയിൽ യുവതികൾക്ക് ദർശനം നടത്താൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പിന്നാലെ ആഹ്വാനംചെയ്ത ഹർത്താലിനോടനുബന്ധിച്ച് തൊടുപുഴയിൽ നടന്ന അക്രമത്തിൽ പങ്കുണ്ടെന്നാരോപിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലയ്‌ക്കെതിരേ പോലീസ് ചാർജ് ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. തൊടുപുഴ ജുഡീഷ്യൽ...
Read full story








