ശബരിമല വിമാനത്താവള പദ്ധതി 579 കുടുംബങ്ങളെ ബാധിക്കും; അന്തിമ സാമൂഹിക ആഘാത പഠനറിപ്പോർട്ട്
പത്തനംതിട്ട : ശബരിമല വിമാനത്താവള പദ്ധതിയുടെ അന്തിമ സാമൂഹികാഘാത റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 579 കുടുംബങ്ങളെ പദ്ധതി ബാധിക്കുമെന്നാണ് പഠനറിപ്പോർട്ടിലുള്ളത്. ചെറുവള്ളി എസ്റ്റേറ്റിലെ താമസക്കാരായ കുടുംബങ്ങൾക്ക് പുറമേ എസ്റ്റേറ്റിന് പുറത്തുള്ള 362 കുടുംബങ്ങളെയും പദ്ധതി ബാധിക്കും. ഭൂമി ഏറ്റെടുക്കുമ്പോൾ ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് …
ശബരിമല വിമാനത്താവള പദ്ധതി 579 കുടുംബങ്ങളെ ബാധിക്കും; അന്തിമ സാമൂഹിക ആഘാത പഠനറിപ്പോർട്ട് Read More