ശബരിമല വിമാനത്താവള പദ്ധതിക്ക് അനുകൂലമായി പാര്‍ലിമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്

March 15, 2022

ന്യൂഡല്‍ഹി: ശബരിമല വിമാനത്താവള പദ്ധതിക്ക് അനുകൂലമായി പാര്‍ലിമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. പദ്ധതി യാഥാര്‍ഥ്യമാക്കേണ്ടത് ഗൗരവമായി പരിഗണിക്കേണ്ടതാണെന്ന് ഗതാഗത-ടൂറിസം സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രതിരോധ മന്ത്രാലയവുമായും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനുമായും ചര്‍ച്ച നടത്തണമെന്നും സമിതി …