ശബരിമല നട 20ന് അടയ്ക്കും

ശബരിമല: മകരവിളക്കിന് ശേഷം പൂജകള്‍ പൂര്‍ത്തിയാക്കി ധര്‍മശാസ്താ ക്ഷേത്രനട 20 ന് രാവിലെ ആറിന് അടയ്ക്കും. 19 രാത്രി 10 മണി വരെ മാത്രമേ ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കൂ. 20ന് ഭക്തരെ പ്രവേശിപ്പിക്കുകയില്ല. നെയ്യഭിഷേകം ഇന്ന് സമാപിക്കും. തിരുവാഭരണം …

ശബരിമല നട 20ന് അടയ്ക്കും Read More

ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നു: അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ

ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നുവെന്ന്  അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ചുവരുന്ന നോ ടു ഡ്രഗസ് കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് കേരള എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്‍ …

ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നു: അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ Read More

ഹോട്ടലുകളില്‍ സൂക്ഷിക്കാവുന്നത് അഞ്ച് ഗ്യാസ് സിലിണ്ടര്‍

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ളാഹ മുതല്‍ സന്നിധാനം വരെയുളള ഹോട്ടലുകളില്‍ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം 2004 ലെ ഗ്യാസ് സിലിണ്ടര്‍ റൂള്‍സ് 44(ബി)(1) പ്രകാരം അഞ്ച് ആയി നിജപ്പെടുത്തിയും, ഗ്യാസ് സിലിണ്ടറുകള്‍ അപകടകരമായി …

ഹോട്ടലുകളില്‍ സൂക്ഷിക്കാവുന്നത് അഞ്ച് ഗ്യാസ് സിലിണ്ടര്‍ Read More

മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും വിനോദസഞ്ചാരവും നിരോധിച്ചു

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെയും തൊഴിലുറപ്പ് ജോലികള്‍, വിനോദസഞ്ചാരത്തിനായുള്ള കയാക്കിംഗ്/കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും സെപ്റ്റംബര്‍ അഞ്ചു മുതല്‍ ഏഴുവരെ നിരോധിച്ച് ജില്ലാ …

മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും വിനോദസഞ്ചാരവും നിരോധിച്ചു Read More

പത്തനംതിട്ട: പെരുനാട്- മഠത്തുംമൂഴി ഇടത്താവളത്തില്‍ സുഭിക്ഷ ഹോട്ടല്‍ മന്ത്രി ജി.ആര്‍ അനില്‍ 7ന് ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നായ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായ സുഭിക്ഷ ഹോട്ടല്‍ ശബരിമല തീര്‍ഥാടനുബന്ധിച്ച് പെരുനാട്- മഠത്തുംമൂഴിയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍ ഡിസംബര്‍ 7 ചൊവ്വ ഉദ്ഘാടനം ചെയ്യും. പെരുനാട് ശബരിമല …

പത്തനംതിട്ട: പെരുനാട്- മഠത്തുംമൂഴി ഇടത്താവളത്തില്‍ സുഭിക്ഷ ഹോട്ടല്‍ മന്ത്രി ജി.ആര്‍ അനില്‍ 7ന് ഉദ്ഘാടനം ചെയ്യും Read More

ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്ന് ഡിജിസിഎ റിപ്പോർട്ട്

ദില്ലി: കേരളത്തിന്റെ ശബരിമല വിമാനത്താവള നിർദ്ദേശത്തെ എതിർത്ത് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിമാനത്താവളത്തിന് വേണ്ടി കേരളം തയ്യാറാക്കി കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട് വിശ്വസനീയമല്ലെന്നും ചട്ടം അനുസരിച്ചുള്ള റൺവേ തയ്യാറാക്കാൻ …

ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്ന് ഡിജിസിഎ റിപ്പോർട്ട് Read More

ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്‍പ് റോഡ് നവീകരണം പൂര്‍ത്തിയാക്കണം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

പത്തനംതിട്ട : ശബരിമല മണ്ഡലകാല തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍ദേശിച്ചു. ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി  മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  …

ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്‍പ് റോഡ് നവീകരണം പൂര്‍ത്തിയാക്കണം: മന്ത്രി പി.എ. മുഹമ്മദ് റിയാസ് Read More

കോവിഡ് 19 പ്രതിരോധം: സന്നിധാനത്ത് രണ്ടാംഘട്ട പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സന്നിധാനത്ത്  രണ്ടാംഘട്ട കോവിഡ് രോഗ  നിര്‍ണയ ക്യാമ്പ് നടത്തി. കഴിഞ്ഞ 14 ദിവസമായി സന്നിധാനത്ത്  ജോലി ചെയ്യുന്ന എല്ലാ വിഭാഗം സര്‍ക്കാര്‍ ജീവനക്കാരെയും പരിസര പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരെയുമാണ് …

കോവിഡ് 19 പ്രതിരോധം: സന്നിധാനത്ത് രണ്ടാംഘട്ട പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു Read More

തീര്‍ഥാടന കാലത്തെ ശുചീകരണം: വിശുദ്ധി സേനയുടേത് മാതൃകാ പ്രവര്‍ത്തനം

പത്തനംതിട്ട :  തീര്‍ഥാടന കാലത്ത് ശബരിമല ശുചീകരിക്കുന്നതിനും മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനും കര്‍മ്മോത്സുകരായി വിശുദ്ധി സേന. തമിഴ്‌നാട്ടില്‍ നിന്നുള്ള 100 തൊഴിലാളികളാണ് ശബരിമല ശുചീകരണത്തിനായുള്ള വിശുദ്ധി സേനയിലുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ തീര്‍ഥാടകരുടെ എണ്ണം കുറച്ചതിനാല്‍ വിശുദ്ധി സേനാംഗങ്ങളുടെ എണ്ണവും ഈ വര്‍ഷം പരിമിതപ്പെടുത്തിയിരുന്നു. മരക്കൂട്ടം …

തീര്‍ഥാടന കാലത്തെ ശുചീകരണം: വിശുദ്ധി സേനയുടേത് മാതൃകാ പ്രവര്‍ത്തനം Read More

ഉപയോഗിക്കാത്ത പാത്രങ്ങള്‍ ശബരിമലയില്‍ കുന്നുകൂടി കിടക്കുമ്പോള്‍ പുതിയ പാത്രങ്ങള്‍ വാങ്ങിയതില്‍ 1.81 കോടി രൂപയുടെ അഴിമതി നടന്നെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഉപയോഗിക്കാത്ത പാത്രങ്ങള്‍ ശബരിമലയില്‍ കുന്നുകൂടി കിടക്കുമ്പോള്‍ പുതിയ പാത്രങ്ങള്‍ വാങ്ങിയതില്‍ 1.81 കോടി രൂപയുടെ അഴിമതി നടന്നെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ സെക്രട്ടറി വി എസ് ജയകുമാര്‍ 2014-15 കാലത്ത് ശബരിമല ദേവസ്വം എക്‌സി. …

ഉപയോഗിക്കാത്ത പാത്രങ്ങള്‍ ശബരിമലയില്‍ കുന്നുകൂടി കിടക്കുമ്പോള്‍ പുതിയ പാത്രങ്ങള്‍ വാങ്ങിയതില്‍ 1.81 കോടി രൂപയുടെ അഴിമതി നടന്നെന്ന് റിപ്പോര്‍ട്ട് Read More