ഇവര്‍ ഡോഗ് സ്‌ക്വാഡിന്റെ അഭിമാനം മുത്തുകള്‍
എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രധാന വാതിലിനു മുന്‍പില്‍ വലിയൊരു ആള്‍ക്കൂട്ടം ആയിരുന്നു സന്ധ്യയില്‍ കണ്ടത്. നോക്കിയപ്പോള്‍ സ്‌റ്റൈലായി നില്‍ക്കുന്ന 7 മിടുക്കരായ ശ്വാനസംഘം. സ്‌റ്റൈലായി വന്നിട്ട് ട്രെയിനര്‍ പറയുന്നത് അതേപടി അനുസരിക്കുന്ന അനുസരണമുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങളെ കണ്ടപ്പോള്‍ തന്നെ …
ഇവര്‍ ഡോഗ് സ്‌ക്വാഡിന്റെ അഭിമാനം മുത്തുകള്‍ Read More