മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിൽ റോഷൻ മാത്യു

മലയാളത്തിലുടെ സിനിമ ലോകത്തിലെത്തിയ റോഷന്‍ മാത്യു ഇന്ന് ബോളിവുഡിലും കോളിവുഡിലും തിളങ്ങുകയാണ് ഇപ്പോഴിതാ തെലുങ്കിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ റോഷനും ഉണ്ടെന്നാണ് വിവരം. ‘എസ് എസ് എം ബി 28’ …

മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിൽ റോഷൻ മാത്യു Read More