എസ് ജയശങ്കറിന്റെ യുഎസ് സന്ദര്‍ശനം: ചൈനീസ് അതിര്‍ത്തി വിഷയങ്ങളും ചര്‍ച്ചയായി
വാഷിങ്ടണ്‍: വാക്‌സിന്‍ മിഷന്റെ ഭാഗമായി കഴിഞ്ഞയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നടത്തിയ യുഎസ് സന്ദര്‍ശനത്തില്‍ ചൈനയും ചര്‍ച്ചാ അജണ്ടയായിരുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ജയ്ശങ്കറിന്റെ യുഎസ് സന്ദര്‍ശനത്തില്‍ വളരെയധികം സുരക്ഷാ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി. ക്വാഡ് സഖ്യം, യുഎസ്-ഇന്ത്യ …
എസ് ജയശങ്കറിന്റെ യുഎസ് സന്ദര്‍ശനം: ചൈനീസ് അതിര്‍ത്തി വിഷയങ്ങളും ചര്‍ച്ചയായി Read More